സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ലെ കി​ണ​റ്റി​ല്‍ വീ​ണ കാ​ട്ടു​പോ​ത്തി​നെ പു​റ​ത്തെ​ത്തി​ച്ച്‌ കാ​ടു​ക​യ​റ്റി

For full experience, Download our mobile application:
Get it on Google Play

തൊ​ടു​പു​ഴ : സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ലെ കി​ണ​റ്റി​ല്‍ വീ​ണ കാ​ട്ടു​പോ​ത്തി​നെ പു​റ​ത്തെ​ത്തി​ച്ച്‌ കാ​ടു​ക​യ​റ്റി. വ​ണ്ണ​പ്പു​റ​ത്ത് ഇ​ന്ന് രാ​വി​ലെ​യാ​ണ് ഷാ​ജി എ​ന്ന​യാ​ളു​ടെ റ​ബ​ര്‍ തോ​ട്ട​ത്തി​ലെ കി​ണ​റ്റി​ല്‍ കാ​ട്ടു​പോ​ത്തി​നെ ക​ണ്ട​ത്. പി​ന്നാ​ലെ വി​വ​രം വ​നം​വ​കു​പ്പി​നെ അ​റി​യി​ച്ചു. ജെ​സി​ബി ഉ​പ​യോ​ഗി​ച്ച്‌ കിണറി​ന്റെ ഒ​രു വ​ശം ഇ​ടി​ച്ച്‌ താ​ഴ്ത്തി​യ ശേ​ഷ​മാ​ണ് പോ​ത്തി​ന് പു​റ​ത്തേ​ക്ക് ക​ട​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്. ആ​ദ്യം ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് ഓ​ടി​യ പോ​ത്തി​നെ പി​ന്നീ​ട് തൊ​മ്മ​ന്‍​കു​ത്ത് വ​ന​പ്ര​ദേ​ശ​ത്തേക്ക് ഓടിച്ച്‌ വിട്ടു. വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് സംയുക്തമായി ന​ട​ത്തി​യ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് പോ​ത്തി​നെ തി​രി​ച്ച്‌ കാ​ട്ടി​ലേ​ക്ക് അ​യ​യ്ക്കാ​നായ​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...