കടമാൻകുളം എസ്റ്റേറ്റിൽ പുലിയുടെ മുന്നിൽപ്പെട്ട തൊഴിലാളി ദമ്പതിമാർ ഓടിരക്ഷപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

മുണ്ടക്കയം ഈസ്റ്റ്: ടി.ആർ ആൻഡ്‌ ടി റബ്ബർ എസ്റ്റേറ്റിൽ പുലിയുടെ മുന്നിൽപ്പെട്ട തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ എട്ടോടെയായിരുന്നു സംഭവം. കടമാങ്കുളം ഡിവിഷനിലെ 58-ഏക്കർ പ്രദേശത്ത് ടാപ്പിങ് ജോലി ചെയ്തു വരികയായിരുന്ന കടമാങ്കുളം പേഴകത്തുവയലിൽ സാബു(58), ഭാര്യ മിനി (56) എന്നിവരാണ് പുലിയെ നേരിട്ടുകണ്ടത്. സംഭവം അറിഞ്ഞതിനെ തുടർന്ന് പ്രദേശവാസികൾ ഭീതിയിലാണ്. കടമാങ്കുളത്ത് കെണി ഒരുക്കി കൂട് സ്ഥാപിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വര്‍ക്കലയില്‍ 5 ഹോട്ടലുകള്‍ക്ക് നഗരസഭയുടെ നോട്ടീസ്

0
തിരുവനന്തപുരം: വര്‍ക്കലയില്‍ പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടികൂടിയതിനെ തുര്‍ന്ന് 5 ഹോട്ടലുകള്‍ക്ക്...

ഇതൊരു തുടക്കം മാത്രമെന്ന് രാഹുൽ ഗാന്ധി; പെല്ലറ്റ് ആക്രമണ കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതിൽ...

0
ന്യൂഡല്‍ഹി: പെല്ലറ്റ് ഗണ്‍ ആക്രമത്തില്‍ ഡല്‍ഹി പൊലീസ് എഫ്ഐആര്‍ ഇട്ട നടപടിയില്‍...

‘ദേവഭവന’ത്തിന്റെ താക്കോല്‍ കൈമാറി പിണറായി വിജയന്‍

0
ഇടുക്കി: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ വേഗ റാണി ദേവപ്രിയ ഷൈബുവിനായി...

വാണിജ്യ കപ്പലുകളുടെ നിയന്ത്രണം ശക്തമാക്കി യു.എസ്. സൈന്യം; പുതിയ ഉപരോധ ഭീഷണിക്കെതിരെ ആഞ്ഞടിച്ച് ഇറാൻ

0
ഫ്ലോറിഡ: ഇറാനിലെ തുറമുഖങ്ങളിലേക്ക് പോകുകയോ അവിടെനിന്ന് പുറപ്പെടുകയോ ചെയ്തിരുന്ന 67 വാണിജ്യ...