മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിനെതിരെ കോടതിയലക്ഷ്യ നടപടി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിനെതിരെ കോടതിയലക്ഷ്യ നടപടികള്‍ക്ക് തുടക്കമിട്ട് സുപ്രീം കോടതി. അദ്ദേഹത്തിന്റെ രണ്ട് ട്വീറ്റുകളാണ് കോടതിയലക്ഷ്യത്തിന് കാരണം. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ രാജ്യത്തെ ജനാധിപത്യം കശാപ്പ് ചെയ്യുന്നതില്‍ നാല് മുന്‍ ചീഫ് ജസ്റ്റിസുമാര്‍ തങ്ങളുടെ പങ്ക് വഹിച്ചിട്ടുണ്ടെന്നായിരുന്നു ഒരു ട്വീറ്റ്. കഴിഞ്ഞ മാസം ഹെല്‍മെറ്റും മാസ്‌കും ധരിക്കാതെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെ മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്ന ചിത്രത്തെ സംബന്ധിച്ചാണ് രണ്ടാമത്തെ ട്വീറ്റ്. കോടതി അടച്ചുപൂട്ടി പൗരന്മാര്‍ക്ക് നീതി നിഷേധിച്ച്‌ ചീഫ് ജസ്റ്റിസ് ഹാര്‍ലി ഡേവിസണില്‍ ഇരിക്കുന്നു എന്ന ആശയമാണ് അദ്ദേഹത്തിന്റെ ട്വീറ്റിലുണ്ടായിരുന്നത്. ഇതേ വിഷയത്തില്‍ ട്വിറ്റര്‍ ഇന്ത്യക്കെതിരെയും കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ബി ആര്‍ ഗവൈ, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബഞ്ചാണ് നാളെ കേസ് കേള്‍ക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പന്തീരങ്കാവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു

0
പന്തീരങ്കാവ്: കോഴിക്കോട് പന്തീരങ്കാവ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപെട്ടു. പോലീസ്...

പാർലമെന്റിലെ ‘ചന്ദാ ചോരി’ പ്രതിഷേധം : സനാതന ധർമ്മത്തെ അപമാനിച്ചു ; പപ്പു യാദവ്...

0
ന്യൂഡൽഹി : അയോധ്യ ക്ഷേത്ര സംഭാവന കൊള്ളയുമായി ബന്ധപ്പെട്ട് പാർലമെന്റ് വളപ്പിൽ...

യാത്രക്കാർക്ക് ഇനി വാട്സാപ്പിലൂടെയും കെഎസ്ആർടിസി ടിക്കറ്റ് ബുക്ക് ചെയ്യാം ; പദ്ധതി നാളെ ഉദ്ഘാടനം...

0
തിരുവനന്തപുരം : യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്ക് ചെയ്യാൻ...

കാലവർഷക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ

0
തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി...