12 കോ​ടി​യു​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്​ ; സു​ഭാ​ഷ്​ വാ​സു​വി​നെ ക്രൈം​ബ്രാ​ഞ്ച്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു

For full experience, Download our mobile application:
Get it on Google Play

ആ​ല​പ്പു​ഴ : മാ​വേ​ലി​ക്ക​ര എ​സ്.​എ​ന്‍.​ഡി.​പി യൂ​ണി​യ​നി​ലെ മൈ​ക്രോ​ഫി​നാ​ന്‍​സ്, പ്രീ​മാ​ര്യേ​ജ് കൗ​ണ്‍​സ​ലി​ങ്, സാ​മൂ​ഹി​ക​ക്ഷേ​മ പ​ദ്ധ​തി​യി​ന​ത്തി​ല്‍ 12 കോ​ടി​യു​ടെ സാ​മ്പത്തി​ക ത​ട്ടി​പ്പ്​ കേ​സി​ല്‍ മു​ന്‍ ഭാ​ര​വാ​ഹി​യും സ്​​പൈ​സ​സ്​ ബോ​ര്‍​ഡ്​ ചെയ​ര്‍​മാ​നു​മാ​യ സു​ഭാ​ഷ്​ വാ​സു​വി​നെ ക്രൈം​ബ്രാ​ഞ്ച്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. മാ​വേ​ലി​ക്ക​ര പോ​ലീ​സ്​ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത കേസ്​ പി​ന്നീ​ട്​ ഡി.​ജി.​പി ക്രൈം​ ബ്രാ​ഞ്ചി​ന്​ വി​ട്ടു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി​ക​ളു​ടെ വീ​ടു​ക​ളി​ല്‍​നി​ന്ന്​ യൂണിയ​ന്‍ ഓ​ഫി​സി​ല്‍​നി​ന്ന്​ ക​ട​ത്തി​യ മി​നി​റ്റ്​​സ് ബു​ക്കു​ക​ള്‍, ചെ​ക്കു​ക​ള്‍, മ​റ്റ്​ രേ​ഖ​ക​ള്‍ എ​ന്നി​വ ക്രൈം​ബ്രാ​ഞ്ച് സം​ഘം പി​ടി​ച്ചെ​ടു​ത്തു. ഇന്ന് ഇയാളെ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ്‌ അറസ്റ്റ് ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...