വിവാഹിതരാകാതെ ഒരുമിച്ച്‌ ജീവിച്ചവരുടെ മക്കള്‍ക്കും സ്വത്തവകാശം -സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: സ്ത്രീയും പുരുഷനും ഏറക്കാലം ഒരുമിച്ച്‌ ജീവിച്ചാല്‍ വിവാഹമായിത്തന്നെയാണ് നിയമം കണക്കാക്കുകയെന്നും ആ ബന്ധത്തിലുണ്ടായ മക്കള്‍ക്ക് പാരമ്ബര്യ സ്വത്തവകാശമുണ്ടെന്നും സുപ്രീംകോടതി.കേസില്‍ 2009ലെ കേരള ഹൈകോടതിയുടെ വിധി തള്ളിയാണ് ജസ്റ്റിസ് എസ്. അബ്ദുല്‍ നസീര്‍, വിക്രംനാഥ് എന്നിവരുടെ ബെഞ്ചിന്റെ വിധി.ഒരുമിച്ച്‌ ജീവിച്ചാലും വിവാഹം എന്നതിന് തെളിവില്ലാത്തതിനാല്‍ അവരിലുണ്ടായ മക്കള്‍ക്ക് പാരമ്പര്യ സ്വത്തില്‍ അവകാശമില്ലെന്നായിരുന്നു ഹൈകോടതി വിധി. ഈ രീതിയിലെ ബന്ധത്തിലുണ്ടായ കുട്ടിക്ക് സ്വത്തവകാശമുണ്ടെന്ന വിചാരണക്കോടതി വിധി തള്ളിയാണ് ഹൈകോടതി എതിരായി വിധിച്ചത്.സുപ്രീംകോടതിയില്‍ എസ്. അബ്ദുല്‍ നസീര്‍, വിക്രം നാഥ് എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെപിസിസി അധ്യക്ഷ ചർച്ചയിൽ ഡൽഹിയിൽ നിർണായക കൂടിക്കാഴ്ച

0
ന്യൂഡൽഹി: കെപിസിസി അധ്യക്ഷ ചർച്ചയിൽ ഡൽഹിയിൽ നിർണായക കൂടിക്കാഴ്ച. എഐസിസി ജനറൽ...

ബ്ലീച്ചിങ് പൗഡർ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിൽ ആഭ്യന്തര വകുപ്പ് തുടർ തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ബ്ലീച്ചിങ് പൗഡർ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിൽ ആഭ്യന്തര വകുപ്പ് തുടർ...

എന്‍.ടി.എ ശക്തിപ്പെടുത്തണമെന്ന് സുപ്രീം കോടതി

0
ന്യൂഡൽഹി : എൻ.ടി.എ ശക്തിപ്പെടുത്തണമെന്ന് സുപ്രീം കോടതി. നാഷണൽ ടെസ്റ്റിംഗ്...

എംഡിഎംഎയുമായി അമ്മയും മകനും അറസ്റ്റിൽ

0
തിരുവനന്തപുരം: എംഡിഎംഎയുമായി അമ്മയും മകനും അറസ്റ്റിൽ. തിരുവനന്തപുരം ഈഞ്ചക്കൽ സ്വദേശി കിരൺ,...