സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്ത് ഭീ​ക​ര​പ്ര​വ​ര്‍​ത്ത​ന​ത്തി​ന്റെ പ​രി​ധി​യി​ല്‍ വ​രു​മോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​ന്‍ സു​പ്രീം​കോ​ട​തി

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്ത് ഭീ​ക​ര​പ്ര​വ​ര്‍​ത്ത​ന​ത്തി​ന്റെ പ​രി​ധി​യി​ല്‍ വ​രു​മോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​ന്‍ സു​പ്രീം​കോ​ട​തി. സ്വ​ര്‍​ണം ക​ട​ത്തി​യ​തി​ന് ഭീ​ക​ര​വാ​ദ​ക്കു​റ്റം ചു​മ​ത്തി ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​നെ​തി​രെ രാജസ്ഥാന്‍ സ്വ​ദേ​ശി ന​ല്‍​കി​യ ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച്‌ ജ​സ്റ്റി​സ് ആ​ര്‍. എ​ഫ് ന​രി​മാ​ന്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് നോ​ട്ടീ​സ് അ​യ​ച്ചു.

യു​എ​പി​എ​യി​ലെ 15-ാം വ​കു​പ്പ് പ്ര​കാ​രം രാ​ജ്യ​ത്തി​ന്റെ  സ​മ്പ​ദ് വ്യ​വ​സ്ഥ​യെ ത​ക​ര്‍​ക്കു​ന്ന​തി​നു​ള്ള നീ​ക്ക​മാ​യി ഇ​തി​നെ കാ​ണാ​ന്‍ സാ​ധി​ക്കു​മെ​ന്ന് പ​റ​ഞ്ഞാ​ണ് സ്വ​ര്‍​ണ​ക​ള്ള​ക്ക​ട​ത്ത് കേ​സു​ക​ളി​ല്‍ യു​എ​പി​എ ചു​മ​ത്തു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ക്കാ​ര്യം പ​രി​ശോ​ധി​ക്കാ​മെ​ന്നാ​ണ് സു​പ്രിം​കോ​ട​തി ഇ​പ്പോ​ള്‍ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...