ട്രെ​യി​നു​ക​ള്‍ അ​കാ​ര​ണ​മാ​യി വൈ​കി ഓ​ടി​യാ​ല്‍ യാ​ത്ര​ക്കാ​ര്‍​ക്ക് റെ​യി​ല്‍​വേ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണo : സു​പ്രീം​കോ​ട​തി

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: ട്രെ​യി​നു​ക​ള്‍ അ​കാ​ര​ണ​മാ​യി വൈ​കി ഓ​ടി​യാ​ല്‍ യാ​ത്ര​ക്കാ​ര്‍​ക്ക് റെ​യി​ല്‍​വേ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെന്ന് ഉത്തരവിട്ട് സു​പ്രീം​കോ​ട​തി. റെ​യി​ല്‍​വേ അ​ധി​കൃ​ത​രു​ടെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്ക് പു​റ​ത്തു​ള്ള കാ​ര​ണ​ങ്ങ​ളാ​ലോ മ​തി​യാ​യ ന്യാ​യീ​ക​ര​ണ​മു​ള്ള കാ​ര​ണ​ങ്ങ​ളാ​ലോ അ​ല്ലാ​ത്ത സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ ട്രെ​യി​നു​ക​ള്‍ വൈ​കി​യാ​ല്‍ യാ​ത്ര​ക്കാ​ര​ന് ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​ന്‍ അ​ര്‍​ഹ​ത​യു​ണ്ടെ​ന്നാ​ണ് സു​പ്രീം​കോ​ട​തി നിരീക്ഷിച്ചത്. ജ​സ്റ്റീ​സു​മാ​രാ​യ എം.​ആ​ര്‍. ഷാ, ​അ​നി​രു​ദ്ധ ബോ​സ് എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട ബെ​ഞ്ചാ​ണ് സുപ്രധാന വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്.

സ്വ​കാ​ര്യ ഗ​താ​ഗ​ത മേ​ഖ​ല​യി​ല്‍ ഉ​ള്‍​പ്പ​ടെ ഉ​ത്ത​ര​വാ​ദി​ത്ത​വും മ​ത്സ​ര​വു​മു​ള്ള ഇക്കാല​ത്ത് പൊ​തു​ഗ​താ​ഗ​ത മേ​ഖ​ല കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​ത​യോ​ടെ പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നും സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശം നല്‍കി. രാ​ജ്യ​ത്ത് ഒ​രു യാ​ത്ര​ക്കാ​ര​നും റെ​യി​ല്‍​വേ ഉ​ള്‍​പ്പ​ടെ അ​ധി​കൃ​ത​രു​ടെ കാ​രു​ണ്യ​ത്തി​ന് വേ​ണ്ടി കാ​ത്തു​നി​ല്‍​ക്കേ​ണ്ട ദു​ര​വ​സ്ഥ ഉ​ണ്ടാ​ക​രു​തെ​ന്നും കോ​ട​തി ചൂണ്ടിക്കാട്ടി .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...