സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ തലവരിപ്പണം പിരിക്കലിനെതിരെ കര്‍ശന നടപടിയുമായി സുപ്രീം കോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ തലവരിപ്പണം പിരിക്കലിനെതിരെ കര്‍ശന നടപടിയുമായി സുപ്രീം കോടതി.ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷന്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെയാണ് നിര്‍ദ്ദേശം.കോളേജുകള്‍ വരിപ്പണം വാങ്ങിയാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരാതിയറിയിക്കാനായി സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലുള്ള വെബ്പോര്‍ട്ടലുണ്ടാക്കാനാണ് കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തലവരിപ്പണം തടയാന്‍ ഇതുള്‍പ്പെടെ ഏഴു നിര്‍ദ്ദേശങ്ങളാണ് കോടതി വെള്ളിയാഴ്ച പുറത്തിറക്കിയത്. വിവിധ വര്‍ഷങ്ങളിലെ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് ഫീസ് നിര്‍ണയ കമ്മിറ്റി പാസാക്കിയ ഉത്തരവിനെതിരേ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച കേസിലാണ് വിധി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

0
കൊച്ചി: കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. അങ്കമാലി മഞ്ഞപ്ര...

കോഴിക്കോട് ഏഴാം ക്ലാസുകാരനെ മർദ്ദിച്ച കേസിൽ ഒത്തുതീർപ്പ് സമ്മർദ്ദം

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ മോഷണ കുറ്റം...

പ്രവാസി ക്ഷേമ പെന്‍ഷൻകാർക്ക് ആശ്വാസം ; സർക്കാർ 32 കോടി അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ 32 കോടി...

എടവണ്ണയിലെ ക്ഷേത്രത്തിൽ നിന്നുള്ള അമിത ശബ്ദത്തിനെതിരായ പരാതിക്കാരന് അനുകൂലമായി മനുഷ്യാവകാശ ഉത്തരവ്

0
മലപ്പുറം: ശബ്ദമലിനീകരണ നിയന്ത്രണ നിയമപ്രകാരം കൃത്യമായ നടപടിയെടുക്കേണ്ടത് ബന്ധപ്പെട്ട പോലീസിന്റെ...