ഗൂഡല്ലൂര്‍: പരിസ്ഥിതിലോല മേഖല വിഷയത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പുനഃപരിശോധന ഹർജി നല്‍കിയെന്ന് ഡിഎംകെ മുന്നണി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സര്‍ക്കാര്‍ എടുത്ത തീരുമാനം ഗൂഡല്ലൂര്‍ മണ്ഡലത്തിലെ ഡിഎംകെ മുന്നണി നേതാക്കള്‍ സ്വാഗതം ചെയ്യുന്നു. തമിഴ്നാട് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
പരിസ്ഥിതിലോല മേഖല വിഷയം : തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്കി
RECENT NEWS
Advertisment