സാമ്പത്തിക സംവരണ സീറ്റുകള്‍ നികത്താനുള്ള ഉത്തരവ് റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: സ്വകാര്യ സ്കൂളുകളില്‍ ഒഴിവുള്ള സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ സീറ്റുകള്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഘട്ടം ഘട്ടമായി നികത്തണമെന്ന ഡല്‍ഹി സര്‍ക്കാരിനോടുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളിലെ 25 ശതമാനം സീറ്റുകള്‍ പ്രഖ്യാപിത അംഗീകൃത എണ്ണത്തിന്റെയോ യഥാര്‍ത്ഥ പ്രവേശനത്തിന്റെയോ അടിസ്ഥാനത്തിലാണോ നികത്തുന്നത് എന്നതാണ് കോടതി പരിശോധിച്ചത്. ഇത് ഇടക്കാല ഉത്തരവിന്റെ വിഷയമായി കാണാനാവില്ല. ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഇപ്പോഴത്തെ കേസിലെ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടതുണ്ട്. അതിനാല്‍ സീറ്റുകള്‍ ഘട്ടംഘട്ടമായി നികത്തണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം റദ്ദാക്കുകയാണെന്ന് ജസ്റ്റിസ് സഞ്ജയ്കിഷന്‍ കൗള്‍, ജസ്റ്റിസ് എ.എസ് ഓക എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ ആശ പ്രവര്‍ത്തകയെ നിയമിക്കുന്നു ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 15 ആം വാര്‍ഡില്‍...

കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ് മുങ്ങി മരിച്ചു

0
കല്‍പ്പറ്റ: മേപ്പാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ്...

ഓണാഘോഷത്തിനിടെ ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു : രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

0
കോന്നി : ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചതിനെ തുടര്‍ന്ന് രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക്...

രാഹുൽ ​ഗാന്ധിയുടെ മിന്നൽ സമരം ഫലം കണ്ടു ; പെല്ലറ്റ് ആക്രമണത്തിൽ കേസെടുക്കും

0
ന്യൂഡൽഹി : ഡൽഹിയിലെ ജന്തർമന്ദറിൽ നടന്ന പ്രതിഷേധ മാർച്ചിനിടെയുണ്ടായ പെല്ലറ്റ്...