ഹിജാബ്‌ അനിവാര്യമോ ; ഹൈക്കോടതി ‌അങ്ങനെ 
ചോദിക്കരുതായിരുന്നു : സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഹിജാബ് അനിവാര്യമായ മതാചാരമാണോ എന്ന ചോദ്യത്തിലേക്ക് കര്‍ണാടക ഹൈക്കോടതി കടക്കരുതായിരുന്നെന്ന നിരീക്ഷണവുമായി സുപ്രീംകോടതി. കര്‍ണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്ക് ചോദ്യംചെയ്തുള്ള ഹര്‍ജിയിലാണ് പരാമര്‍ശം. എട്ടാം ദിനം വാദം കേട്ട ജസ്റ്റിസ് ഹേമന്ത് ഗുപ്ത, സുധാന്‍ഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് നിരീക്ഷണം നടത്തിയത്. കര്‍ണാടക സര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹര്‍ജിക്കാരാണ് ആ വിഷയം ഹൈക്കോടതിയില്‍ ഉന്നയിച്ചതെന്ന് മറുപടി നല്‍കി.

ഖുര്‍ആനിലെ പരാമര്‍ശംകൊണ്ടുമാത്രം ഹിജാബ് മതപരമായ അനിവാര്യതയാകില്ലെന്നും മേത്ത വാദിച്ചു. പുരാതനകാലം മുതലേ ആരംഭിച്ചതും മതവുമായി സഹവര്‍ത്തിത്വമുള്ളതും മതത്തിന്റെ സ്വഭാവം നിര്‍ണയിക്കുന്നതുമായ ആചാരങ്ങളെ മാത്രമേ അനിവാര്യമായി കാണാനാകൂവെന്നും അദ്ദേഹം വാദിച്ചു. ബുധനാഴ്ചയും വാദം തുടരും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ ദിനമായ ഞായറാഴ്ച അധിക വൈദ്യുതി വാങ്ങുമെന്ന് മന്ത്രി സണ്ണി ജോസഫ്

0
തിരുവനന്തപുരം: ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ ദിനമായ ഞായറാഴ്ച അധിക വൈദ്യുതി വാങ്ങുമെന്ന്...

ലഹരിക്കെതിരെ ഒരു ഗോൾ – പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ച് കുമ്പഴ മാർ പീലക്സിനോസ്...

0
പത്തനംതിട്ട : ലഹരിക്കെതിരെ ഒരു ഗോൾ - പെനാൽറ്റി ഷൂട്ടൗട്ട് മത്സരം...

കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗമായി നാമനിർദേശം ചെയ്ത ഡോ. പി.കെ അബ്ദുൽ ജലീലിനെ ഒഴിവാക്കി...

0
തിരുവനന്തപുരം: കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗമായി നാമനിർദേശം ചെയ്ത ഡോ. പി.കെ...

മുഖ്യമന്ത്രിക്കെതിരായ വിമർശനത്തിന് പിന്നാലെ അനൂപിനെയും, ജിന്‍റോ ജോണിനെയും പാർട്ടി മീഡിയ പാനലിൽ നിന്ന് ഒഴിവാക്കണം...

0
തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനെതിരായ വിമർശനത്തിന് പിന്നാലെ അനൂപ് വി ആറിനെയും,...