ദൈവദശകം ദേശീയ പ്രാർത്ഥനാഗീതം ആക്കണം ; കെ പദ്മകുമാർ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ദൈവദശകം ദേശീയ പ്രാർത്ഥനാഗീതം ആക്കണമെന്ന് എസ്എൻഡിപി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ പത്മകുമാർ ആവശ്യപ്പെട്ടു. ഗുരുദേവ കൃതികൾ പഠിക്കാനും ഗുരുദേവദർശനത്തിന്റെ പ്രസക്തി ഉയർത്തിപ്പിടിക്കുവാനും എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ടുവരുന്നത് നാടിന് അഭിമാനിക്കാൻ വക നൽകുന്നു. ലോകത്തിന് സമാധാനവും ശ്രേയസ്സും അഭിവൃദ്ധിയും നൽകുവാൻ ഗുരുദേവ സന്ദേശങ്ങൾക്ക് കഴിയുന്നു. ഭാരതം ഗുരുദേവന്റെ പ്രഭാവം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ജാതിമതഭേദമന്യേ ഏവർക്കും ഒറ്റ മനസ്സോടെ പ്രവർത്തിക്കുവാനും ചിന്തിക്കുവാനും കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...