പുരോഗമന കലാ സാഹിത്യ സംഘം കൊടുമൺ ഏരിയ കൺവെൻഷനും പ്രതിഭകളെ അനുമോദിക്കലും നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : പുരോഗമന കലാ സാഹിത്യ സംഘം കൊടുമൺ ഏരിയ കൺവെൻഷൻ പുരോഗമന കലാ സാഹിത്യ ജില്ലാ സെക്രട്ടറി അഡ്വ സുധീഷ് വെൺപാല ഉദ്ഘാടനം ചെയ്‌തു. ഏരിയ പ്രസിഡണ്ട് രവീന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ എസ് രാജേഷ് സ്വാഗതം ആശംസിച്ചു. കൊടുമൺ ഫിനാൻഷ്യൽ കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട് എ എൻ സലിം, കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റ്റി വി പുഷ്പവല്ലി, മുൻ പഞ്ചായത്ത് പ്രസിഡണ്ട് എം മനോജ് കുമാർ, കലഞ്ഞൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ആർ ശ്രീകുമാരൻ നായർ, ഏരിയ സെക്രട്ടറി രാജഗോപാൽ, മേഖല പ്രസിഡന്റ് വർഗീസ് മാത്യു എന്നിവർ സംസാരിച്ചു.

വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരെ ചടങ്ങിൽ അനുമോദിച്ചു. വർഗീസ് മാത്യു(പ്രസിഡണ്ട്), സുശീല കമൽ, ഷെമിൽ (വൈസ് പ്രസിഡണ്ട്മാർ), പി രാജഗോപാൽ(സെക്രട്ടറി), എസ് രാജേഷ്, ബി സതികുമാരി(ജോയിന്റ് സെക്രട്ടറിമാർ), കെ എസ്അജി (ട്രഷറർ) എന്നിവരെ ഭാരവാഹികൾ ആയി തെരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...