ബാലോത്സവവും പ്രതിഭകളെ ആദരിക്കലും നടത്തി

For full experience, Download our mobile application:
Get it on Google Play

കോട്ടാങ്ങല്‍: സി.പി.ഐ കോട്ടാങ്ങല്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബാലവേദി ബാലോത്സവവും പ്രതിഭകളെ ആദരിക്കലും നടത്തി. വായ്പ്പൂര് സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ ഉദ്ഘാടനം ചെയ്തു. കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തംഗം കെ.ആര്‍ കരുണാകരന്‍ അധ്യക്ഷത വഹിച്ചു. പ്രതിഭകളെ ആദരിക്കല്‍ ജില്ലാ പഞ്ചായത്തംഗം രാജി പി.രാജപ്പന്‍ നിര്‍വ്വഹിച്ചു.

സി.പി.ഐ എഴുമറ്റൂര്‍ മണ്ഡലം സെക്രട്ടറി കെ സതീശ്, അസിസ്റ്റന്റ് സെക്രട്ടറി അനീഷ് ചുങ്കപ്പാറ, കോട്ടാങ്ങല്‍ ലോക്കല്‍ സെക്രട്ടറി പി.പി സോമന്‍,ഉഷാ ശ്രീകുമാര്‍, സി.എച്ച് ഫസീലാബീവി, എം.എ ഷാജി, അലിയാര്‍ കാച്ചാണില്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി കെ.ആര്‍ കരുണാകരന്‍ (രക്ഷാധികാരി), സൂര്യദത്ത് (പ്രസിഡന്‍റ്), ഷെമീര്‍ നജീബ്(സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...