Wednesday, May 14, 2025 4:25 am

നീറ്റ് പരീക്ഷ – ഭിന്നശേഷിക്കാര്‍ക്കുള്ള ഇളവുകള്‍ നല്‍കണം : സുപ്രീം കോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഭിന്നശേഷിക്കാര്‍ക്ക് അനുവദിച്ച ഇളവുകള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നടപ്പാക്കിയേ തീരു എന്ന്​ സുപ്രീംകോടതി. നീറ്റ് പ്രവേശന പരീക്ഷക്ക്​ ഒരു മണിക്കൂര്‍ അധികം അനുവദിച്ചില്ലെന്ന ഭിന്നശേഷിക്കാരിയായ വിദ്യാര്‍ത്ഥിയുടെ ഹർജിയിലാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ അഭിപ്രായ പ്രകടനം.

എഴുതാനും, വായിക്കാനും പ്രയാസമുള്ള വിദ്യാര്‍ഥിക്ക്​ നേരിട്ട അനീതിക്ക്​ പരിഹാരം കാണാനുള്ള പോംവഴി ആരായാന്‍ സുപ്രീംകോടതി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് രണ്ടാഴ്ച സമയം നല്‍കി. പരിഹാരമുണ്ടായില്ലെങ്കില്‍ വിദ്യാര്‍ത്ഥിക്ക് വലിയ നഷ്ടം നേരിടുമെന്നും കോടതി ഓര്‍മിപ്പിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സെക്യൂരിറ്റി നിയമനം

0
പത്തനംതിട്ട : റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ രാത്രിസേവനത്തിന് സെക്യൂരിറ്റിയെ നിയമിക്കുന്നതിന്...

ജിഐഎസില്‍ ഹ്രസ്വകാല പരിശീലനം

0
സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് സര്‍ക്കാര്‍ ഇതര ഉദ്യോഗസ്ഥര്‍ക്കായി ജിഐഎസ് സംബന്ധിച്ച ഹ്രസ്വകാല...

മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ

0
ദുബൈ: കരാമയിൽ മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ....