Sunday, March 2, 2025 8:50 am

കളക്ടര്‍ക്കെതിരെ ഭൂമി തട്ടിപ്പ് ആരോപണവുമായി റവന്യൂ റിക്കവറി തഹസില്‍ദാര്‍

For full experience, Download our mobile application:
Get it on Google Play

എറണാകുളം: ഡെപ്യൂട്ടി കളക്ടര്‍ക്കെതിരെ ഭൂമി തട്ടിപ്പ് ആരോപണവുമായി റവന്യൂ റിക്കവറി തഹസില്‍ദാര്‍ രംഗത്ത്. എഡിഎം ഷാജഹാനെതിരെയാണ് റവന്യൂ റിക്കവറി തഹസില്‍ദാര്‍ വിനോദ് മുല്ലശ്ശേരി ലാന്‍ഡ് റെവന്യൂ കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.ഭൂമി ഏറ്റെടുക്കാന്‍ നഷ്ടപരിഹാരത്തുക നല്‍കുന്നതില്‍ കൃത്രിമം കാണിക്കാന്‍ ഡെപ്യൂട്ടി കളക്ടര്‍ ആവശ്യപ്പെട്ടു എന്നും തട്ടിപ്പിനു കൂട്ടുനില്‍ക്കാത്തതിനാല്‍ പ്രതികാര നടപടി എടുത്തെന്നുമാണ് പരാതി. ഒരു കോടി രൂപയ്ക്ക് പകരം രേഖകള്‍ മറച്ചുവെച്ച്‌ 4 കോടി രൂപ നല്‍കാന്‍ ആവശ്യപ്പെട്ടു. അംഗീകരിക്കാതെ വന്നപ്പോള്‍ രണ്ട് തവണ സ്ഥലം മാറ്റിയെന്നും പരാതിയില്‍ പറയുന്നു. വ്യാജ കേസുകളുണ്ടാക്കി തന്റെ ഭാവി നശിപ്പിക്കാന്‍ ഡെപ്യൂട്ടി കളക്ടര്‍ ശ്രമിച്ചു എന്നും പരാതിയിലുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആശ വർക്കർമാർക്ക് പിന്തുണയുമായി പ്രിയങ്ക ഗാന്ധി

0
കോഴിക്കോട് : വേതന വർധന അടക്കമുള്ള ആവശ്യങ്ങൾ ഉയർത്തി സെക്രട്ടേറിയറ്റിന് മുമ്പിൽ...

ലഹരി വാങ്ങാന്‍ പണം കിട്ടാതായതോടെ മോഷണത്തിന് ഇറങ്ങി പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍

0
കൊച്ചി : ലഹരി വാങ്ങാന്‍ പണം കിട്ടാതായതോടെ മോഷണത്തിന് ഇറങ്ങി പ്രായപൂര്‍ത്തിയാകാത്ത...

വാട്‌സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയെന്ന പരാതിയില്‍ കോടതിയെ സമീപിച്ച് യുവതി

0
കാസര്‍ഗോഡ് : കാസര്‍ഗോഡ് കാഞ്ഞങ്ങാട് വാട്‌സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയെന്ന പരാതിയില്‍ കോടതിയെ...

അഫാന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് സ്ഥിരീകരിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട്

0
തിരുവനന്തപുരം : തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന് മാനസിക...