അബുദാബി : വിവിധ തരത്തിലുള്ള തട്ടിപ്പുകാരെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. കുതന്ത്രങ്ങളിലൂടെ ഇരകളെ വശീകരിക്കാൻ അത്യാധുനിക സാങ്കേതിക വിദ്യകൾ കൂടുതലായി ഉപയോഗിക്കുന്ന തട്ടിപ്പുകാരെയും അവരുപയോഗിക്കുന്ന മാർഗങ്ങളെക്കുറിച്ചും അബുദാബി പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. പല രീതികളിലായിരിക്കും തട്ടിപ്പുകാർ അവതരിക്കുക. വഞ്ചനാപരമായ കോളുകൾ, തെറ്റിധരിപ്പിക്കുന്ന ലിങ്കുകൾ, എസ്എംഎസ് വഴി അയച്ച വ്യാജ ഇലക്ട്രോണിക് വെബ്‌സൈറ്റുകൾ എന്നിവ ഇതിലുൾപ്പെടുന്നു. പൊതുജനങ്ങളെ കബളിപ്പിക്കാൻ സർക്കാർ സ്ഥാപനങ്ങളെ സമർഥമായി അനുകരിക്കുകയും ചെയ്യുന്നു. സമൂഹത്തിന് കാര്യമായ ഭീഷണി ഉയർത്തുകയാണ് ഇവർ ലക്ഷ്യമിടുന്നതെന്ന് പോലീസ് പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033






























