പന്തളം മങ്ങാരം ഗവൺമെന്റ് യു.പി.സ്കൂളിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗുകൾ വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പന്തളം : എം.എൻ. ഫാമിലി ഫൗണ്ടേഷന്റെയും ഓക്വെൻ ഫിനാൻഷ്യൽ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ പന്തളം മങ്ങാരം ഗവൺമെന്റ് യു.പി.സ്കൂളിലെ മുഴുവൻ വിദ്യാര്‍ത്ഥികള്‍ക്കും സ്കൂൾ ബാഗുകൾ വിതരണം ചെയ്തു. പന്തളം നഗരസഭ കൗൺസിലർ കെ.ജി.വിദ്യ യോഗം ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.റ്റി.എ. പ്രസിഡന്റ് എം.ബി.ബിനു കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ബാഗുകളുടെ വിതരണോദ്ഘാടനം പന്തളം നഗരസഭ കൗൺസിലർ ഷിബിന ബഷീർ, സ്കൂൾ ലീഡർ മുഹമ്മദ് സാലിഹിന് ബാഗ് നൽകി നിർവ്വഹിച്ചു.

എം.എൻ. ഫാമിലി ഫൗണ്ടേഷൻ പ്രസിഡന്റ് എ.ഗിരിജ കുമാരി, സെക്രട്ടറി അഡ്വ.ആർ.രാജീവ്, ഓക്വെൻ പ്രതിനിധി അതുൽ ശ്രീകുമാർ, എസ്.എം.സി. ചെയർമാൻ കെ.എച്ച്.ഷിജു, വൈസ് ചെയർമാൻ കെ.ജി.ശശിധരൻ,​സ്കൂൾ പ്രഥമാധ്യാപിക ജിജി റാണി, അധ്യാപിക നിഷ എസ്. റഹ്മാൻ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ പഠന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ട് വിനിയോഗിച്ച് മുന്നോട്ടുവന്ന സന്നദ്ധ സംഘടനക്കും കമ്പനിക്കും യോഗത്തിൽ പ്രത്യേകം നന്ദി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലിഫ്റ്റിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെടെ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ ലക്ഷങ്ങളുടെ കവര്‍ച്ച ; പ്രതി പിടിയില്‍

0
കോഴിക്കോട്: നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ സാധനസാമഗ്രികള്‍ കവര്‍ച്ച ചെയ്ത...

എതിര്‍ ദിശയില്‍ എത്തിയ സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചു ; നിരവധി പേര്‍ക്ക്...

0
കോഴിക്കോട്: സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്....

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...