സ്ക്കൂൾ വാർഷികാഘോഷം നടത്തി

For full experience, Download our mobile application:
Get it on Google Play

മോനിപ്പള്ളി : ആച്ചിക്കൽ ലിറ്റിൽ ഫ്ളവർ വിദ്യാനികേതൻ ഐ. സി. എസ്. ഇ സ്ക്കൂളിൻെറ 29-ാമത് വാർഷികാഘോഷം ഫ്ലാവറെന്റ് 2022 ബഹുമാന്യനായ എം.
പി. ശ്രീ. തോമസ് ചാഴികാടൻ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു. ഉദയഗിരി സെൻറ് ജോസഫ് പള്ളി വികാരി റവ. ഫാ. തോമസ് മലയിൽ പുത്തൻപുര
അദ്ധ്യക്ഷത വഹിച്ച ഈ സുദിനത്തിന് കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ശ്രീ . പി. എം. മാത്യു , ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഡോ.
സിന്ധുമോൾ ജേക്കബ് എന്നിവർ ആശംസകളർപ്പിച്ചു.

സ്ക്കൂൾ പ്രിൻസിപ്പൽ റവ. സി. മെറിൻ എബ്രഹാം എംഎൽഎഫ് , ലോക്കൽ മാനേജർ റവ. സി. ലില്ലീസ് എംഎൽഎഫ് , ഉഴവൂർ പഞ്ചായത്ത് രണ്ടാം വാർഡ് അംഗം ശ്രീ. സുരേഷ് വി. റ്റി. , പതിനൊന്നാം വാർഡ് അംഗം ശ്രീ. ശ്രീനി തങ്കപ്പൻ എന്നിവരുടെ നിറസാന്നിധ്യവും ഉണ്ടായിരുന്നു. സ്ക്കൂൾ ലീഡർമാരായ മാസ്റ്റർ ഡെറിക് മാത്യു ജോർജ് , നിരഞ്ജന. എസ്. നായർ എന്നിവരും സന്നിഹിതരായിരുന്നു.

പി.ടി. എ. പ്രസിഡൻറും പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ശ്രീ . ഡോജിൻ ജോൺ സ്വാഗതവും വൈസ് പ്രസിഡൻറ് ശ്രീ. പ്രദീപ് സി. എസ്. നന്ദിയും പറഞ്ഞു. ശ്രീ. തോമസ് ചാഴികാടൻ എം. പി യെയും ദീർഘകാലം ലിറ്റിൽ ഫ്ളവർ വിദ്യാനികേതൻെറ പി. ടി. എ. പ്രസിഡൻറായി സ്തുത്യർഹ സേവനം നടത്തിയ ശ്രീ . ഡോജിൻ ജോണിനെയും പൊന്നാടയണിയിച്ച് ആദരിച്ചു. പൊതുസമ്മേളനത്തെത്തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...