വേതനം കിട്ടിയിട്ട് മാസങ്ങള്‍ ; അന്നം ഊട്ടുന്നവര്‍ക്ക് അന്നംമുട്ടി… കണ്ണടച്ച് സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വേതനം കിട്ടിയിട്ട് മാസങ്ങള്‍. അന്നം ഊട്ടുന്നവര്‍ക്ക് അന്നംമുട്ടി.
കഞ്ഞിവെക്കുന്നവര്‍ക്ക് അന്നത്തിന് വകയില്ലാതെ അന്നം വിളമ്പുന്നവര്‍. സ്‌കൂളുകളിലെ പാചകതൊഴിലാളികള്‍ക്ക് മൂന്നുമാസത്തിലെറെയായി വേതനം ലഭിക്കുന്നില്ല. ഇതോടെ തുച്ഛവരുമാനത്തില്‍ ജീവിതം മുന്നോട്ടുകൊണ്ടു പോകുന്നവര്‍ മുഴുപട്ടിണിയിലായി. അടിയ്ക്കടി വേതനം മുടങ്ങുന്നതിനാല്‍ ജോലി കഴിഞ്ഞുള്ള സമയം ഓഫീസുകള്‍ കയറിയിറങ്ങുകയാണ് മറ്റുവഴികളില്ലാതായ ഇവര്‍.

ഒരുതലമുറയ്ക്കല്ല, ഒരുപാട് തലമുറയ്ക്ക് അന്നമൂട്ടിയവരും ഇപ്പോഴും അന്നമൂട്ടുന്നവരുമാണ് ഇവര്‍. പക്ഷേ അവരുടെ ഗതികേടിന് ആരും ചെവികൊടുക്കുന്നില്ല. ഈ തൊഴിലില്‍ 30വര്‍ഷത്തിലെറെ പിന്നിട്ടവരാണ്. ദിവസവേതനക്കാരായതിനാല്‍ ഒരുദിവസം അവധിയെടുക്കേണ്ടി വന്നാല്‍ സ്വന്തം കയ്യില്‍ നിന്ന് കാശുകൊടുത്ത് ആളെ നിര്‍ത്തി ജോലി ചെയ്യിക്കണം. വേതനം ലഭിക്കാത്ത അവസ്ഥയിലും ഇത് തന്നെയാണ് സ്ഥിതി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033   mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമ്പത്തികസ്ഥിതി വളരെ മോശം ; സംസ്ഥാനത്തെ ആരോഗ്യരംഗത്ത് സ്വകാര്യ നിക്ഷേപം വേണ്ടിവരും : മന്ത്രി...

0
കോഴിക്കോട്: സംസ്ഥാനത്തിന്റെ നിലവിലെ ധനസ്ഥിതി മോശമാണെന്നും ആരോഗ്യമേഖലയുടെ പുരോഗതിക്കായി സ്വകാര്യ നിക്ഷേപം...

കേരളത്തിൽ വീണ്ടും സ്വർണ വില കുറഞ്ഞു

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും നേരിയ ഇടിവ്. ഇന്ന് ഒരു ഗ്രാം...

പോലീസിൽ വൻ അഴിച്ച് പണി ; സംസ്ഥാനത്ത് എസ്എച്ച്ഒ സംവിധാനം ഇനി 64 സ്റ്റേഷനുകളിൽ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് 64 പോലീസ് സ്റ്റേഷനുകളിൽ എസ്എച്ച്ഒ സംവിധാനം മതിയെന്ന് വിദഗ്ധ സമിതി...

അമ്മയുമായി പോകുന്നതിനിടെ കുറുകെചാടിയ തെരുവുനായയെ ഇടിച്ച് അപകടം : യുവാവ് മരിച്ചു

0
തിരുവനന്തപുരം: നിയന്ത്രണം വിട്ട തെരുവുനായ സ്കൂട്ടറിന് കുറുകെ ചാടിയുണ്ടായ അപകടത്തിൽ യുവാവ്...