സ്‌കൂളുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്ത് സിബിഎസ്ഇ മാനേജ്‌മെന്റ് അസോസിയേഷന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്‌കൂളുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് സിബിഎസ്ഇ മാനേജ്‌മെന്റ് അസോസിയേഷന്‍. ഓണ്‍ലൈന്‍ ക്ലാസുകള്‍ കുട്ടികളില്‍ മാനസിക പിരിമുറുക്കം സൃഷ്ടിടിക്കുന്നുവെന്ന വാദം ശരിയാണെന്നും സ്‌കൂളുകള്‍ തുറക്കണമെന്നും സിബിഎസ്ഇ സംസ്ഥാന പ്രസിഡന്റ് ടിപിഎം ഇബ്രാഹിം ഖാന്‍ പറഞ്ഞു.

മാനേജ്മെന്റ് അസോസിയേഷന് കീഴില്‍ 1500 ഓളം സിബിഎസ്ഇ സ്‌കൂളുകളാണ് ഉള്ളത്. തുറക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തീകരിച്ചു. സ്‌കൂളുകള്‍ തുറന്നാല്‍ പഴയ ഫീസ് പുനഃസ്ഥാപിക്കും. ഫീസ് വര്‍ദ്ധന നിലവില്‍ പരിഗണനയിലില്ല. സ്‌കൂള്‍ തുറക്കാനുള്ള സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ഇബ്രാഹിം ഖാന്‍ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...