സ്കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളോട് നിലപാട് ആരാഞ്ഞ് കേന്ദ്രസര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : സ്കൂളുകള്‍  തുറക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളോട് നിലപാട് ആരാഞ്ഞ് കേന്ദ്രസര്‍ക്കാര്‍. എന്ന് മുതല്‍ സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ അഭിപ്രായം ആവശ്യപ്പെട്ടു കൊണ്ടാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുള്ളത്. ഈ കാര്യത്തില്‍ മാതാപിതാക്കളോട് അഭിപ്രായം ചോദിക്കാനും സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ ജില്ലകളിലെയും വിദ്യാഭ്യാസ സെക്രട്ടറിമാരോട് ജൂലൈ 20ന് മുമ്പ് ഇതേ സംബന്ധിച്ച്‌ മറുപടി അയക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച്‌ 24 മുതല്‍ സ്കൂളുകള്‍ എല്ലാം അടഞ്ഞു കിടക്കുകയാണ്. ക്ലാസുകള്‍ പുനരാരംഭിക്കാന്‍ സാധിക്കാത്തതിനാല്‍ 9 മുതല്‍ 12 വരെയുള്ള ക്ലാസ്സുകാരുടെ പഠന ഭാഗങ്ങള്‍ 30% കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. അതേസമയം, ഓണ്‍ലൈന്‍ ക്ലാസുകള്‍ രാജ്യത്ത് ഫലപ്രദമായി മുന്നോട്ട് പോകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...