ഹരിയാനയില്‍ സെപ്റ്റംബര്‍ ആറ് വരെ ലോക്ക്ഡൗണ്‍ നീട്ടി

For full experience, Download our mobile application:
Get it on Google Play

ഛണ്ഡിഗഡ്: ഹരിയാനയില്‍ ലോക്ക്ഡൗണ്‍ നീട്ടി. സെപ്റ്റംബര്‍ ആറ് വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. നിലവില്‍ അനുവദിച്ചിട്ടുള്ള ഇളവുകള്‍ തുടരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ഓഗസ്റ്റ് 23 വരെയായിരുന്നു നേരത്തെ കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്. ഇതാണ് ഇപ്പോള്‍ രണ്ടാഴ്ച കൂടി നീട്ടിയത്. മാസ്‌ക് ധരിക്കാത്ത ആളുകള്‍ക്ക് പൊതുഗതാഗതം ഉപയോഗിക്കാനോ ഏതെങ്കിലും സ്ഥാപനത്തില്‍ പ്രവേശിക്കാനോ അനുവാദം ഉണ്ടായിരിക്കില്ല. റെസ്റ്റോറന്റുകള്‍, ബാറുകള്‍, ജിമ്മുകള്‍ എന്നീ സ്ഥാപനങ്ങള്‍ക്ക് 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച്‌ തുറന്നുപ്രവര്‍ത്തിക്കാം. കടകള്‍ക്കും മാളുകള്‍ക്കും സാമൂഹിക അകലം പാലിച്ച്‌ പ്രവര്‍ത്തിക്കാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....