സ്കൂ​ളു​ക​ൾ നി​ർ​മി​ക്കു​ക​യും വൈ​ദ്യ​സ​ഹാ​യ​വും സൗ​ജ​ന്യ വൈ​ദ്യു​തി ന​ൽ​കു​ക​യും ചെ​യ്ത​താ​ണ് എ​ന്‍റെ തെ​റ്റ് ; തുറന്നടിച്ച് അരവിന്ദ് കേ​ജ​രി​വാ​ൾ

For full experience, Download our mobile application:
Get it on Google Play

ഡ​ൽ​ഹി: കു​ട്ടി​ക​ൾ​ക്കാ​യി സ്‌​കൂ​ളു​ക​ൾ പ​ണി​യു​ക​യും ജ​ന​ങ്ങ​ൾ​ക്ക് ശ​രി​യാ​യ വൈ​ദ്യ​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ക​യും ദേ​ശീ​യ ത​ല​സ്ഥാ​ന​ത്തെ എ​ല്ലാ താ​മ​സ​ക്കാ​ർ​ക്കും വൈ​ദ്യു​തി ത​ട​സ​മി​ല്ലാ​തെ സൗ​ജ​ന്യ​മാ​യി ന​ൽ​കു​ക​യും ചെ​യ്ത​തി​നാ​ലാ​ണ് ത​ന്നെ ജ​യി​ലി​ലേ​ക്ക് അ​യ​ച്ച​തെ​ന്ന് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ.
മോ​ദി എ​ന്തി​നാ​ണ് എ​ന്നെ ജ​യി​ലി​ലേ​ക്ക് അ​യ​ച്ച​ത്?. എ​ന്‍റെ തെ​റ്റ് എ​ന്താ​ണ്?. ഞാ​ൻ സ്കൂ​ളു​ക​ൾ നി​ർ​മി​ച്ച​താ​ണ് എ​ന്‍റെ തെ​റ്റ്, നി​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്ക് ശ​രി​യാ​യ വി​ദ്യാ​ഭ്യാ​സം ല​ഭി​ക്കാ​തി​രു​ന്ന​പ്പോ​ൾ, നി​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്ക് ഞാ​ൻ ന​ല്ല സ്കൂ​ളു​ക​ൾ ന​ൽ​കി. ഇ​താ​ണ് എ​ന്‍റെ തെ​റ്റാ​ണ്. നി​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ൽ ആ​ർ​ക്കെ​ങ്കി​ലും അ​സു​ഖം വ​ന്നാ​ൽ നി​ങ്ങ​ൾ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ല​ക്ഷ​ങ്ങ​ൾ ചി​ല​വ​ഴി​ച്ചു. അ​തി​നാ​ൽ ഞാ​ൻ നി​ങ്ങ​ൾ​ക്ക് ശ​രി​യാ​യ വൈ​ദ്യ​സ​ഹാ​യം ല​ഭ്യ​മാ​ക്കി. ഇ​താ​ണ് ഞാ​ൻ ചെ​യ്ത തെറ്റ്.- പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മ​ന്നി​നൊ​പ്പം ഡ​ൽ​ഹി​യി​ലെ മോ​ത്തി ന​ഗ​ർ ഏ​രി​യ​യി​ൽ റോ​ഡ്ഷോ ന​ട​ത്തു​ന്ന​തി​നി​ടെ അരവിന്ദ് കെ​ജ​രി​വാ​ൾ പ​റ​ഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലയാളി കായിക താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കോമൺവെൽത്ത് ഗെയിംസുൾപ്പെടെ അന്താരാഷ്ട്ര ടൂർണമെന്റുകളിൽ മത്സരിച്ച് രാജ്യത്തിന്റെ അഭിമാനമുയർത്തിയ മലയാളി...

പാലക്കാട് ചെക്ക്‌പോസ്റ്റിൽ ശരീരത്തിൽ തുണിസഞ്ചി കെട്ടിവച്ച് അനധികൃതമായി കടത്താൻ ശ്രമിച്ച 16 ലക്ഷം രൂപയുമായി...

0
വേലന്താവളം: പാലക്കാട് വേലന്താവളം ചെക്ക്‌പോസ്റ്റിൽ ശരീരത്തിൽ തുണിസഞ്ചി കെട്ടിവച്ച് അനധികൃതമായി കടത്താൻ ശ്രമിച്ച...

കെഎസ്ആര്‍ടിസി ഡീലക്സ് ബസിന് നേരെ മുട്ടയേറ് ; സംഭവത്തില്‍ അട്ടിമറി സംശയിച്ച് കെഎസ്ആര്‍ടിസി

0
തിരുവനന്തപുരം: കര്‍ണാടകയില്‍ എക്സ്പ്രസ് ഹൈവേയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ഡീലക്സ് ബസിന് നേരെ...

പരീക്ഷാ ഭവനിൽ മിന്നൽ പരിശോധന നടത്തി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ

0
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ സർട്ടിഫിക്കളുടെ തിരുത്തലിനും ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിനും കാലതാമസമുണ്ടെന്ന നിരവധി...