കുഞ്ഞുങ്ങളുടെ കുടലില്‍ ആയിരക്കണക്കിന് അജ്ഞാത വൈറസുകള്‍ കണ്ടെത്തി ഗവേഷകര്‍

For full experience, Download our mobile application:
Get it on Google Play

ലണ്ടന്‍: കുഞ്ഞുങ്ങളുടെ കുടലില്‍ ആയിരക്കണക്കിന് അജ്ഞാത വൈറസുകള്‍ കണ്ടെത്തി ഗവേഷകര്‍. കുഞ്ഞുങ്ങളുടെ കുടലിനുള്ളില്‍ അറിയപ്പെടാത്ത 200-ലധികം വൈറസുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. കുട്ടികള്‍ക്ക് വരാറുള്ള രോഗങ്ങളായ ആസ്ത്മ, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത ചില രോഗങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതില്‍ ഈ വൈറസുകള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നതായും ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.

കുഞ്ഞുങ്ങളുടെ മലത്തില്‍ നിന്ന് വളരെയധികം അജ്ഞാത വൈറസുകളെ ഞങ്ങള്‍ കണ്ടെത്തി. ആയിരക്കണക്കിന് പുതിയ വൈറസ് സ്പീഷീസുകള്‍ മാത്രമല്ല, ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് 200-ലധികം വൈറസുകളുടെ കുടുംബങ്ങളെയാണ് കണ്ടെത്തിയത്, സര്‍വ്വകലാശാലയിലെ ഫുഡ് സയന്‍സ് വകുപ്പിലെ പ്രൊഫസര്‍ ഡെന്നിസ് സാന്‍ഡ്രിസ് നീല്‍സണ്‍ പറഞ്ഞു. ഇതിനര്‍ത്ഥം ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ, ആരോഗ്യമുള്ള കുട്ടികളില്‍ നിരവധി വൈറസുകളുണ്ടായിരിക്കുമെന്നും പിന്നീടുള്ള ജീവിതത്തില്‍ വിവിധ രോഗങ്ങള്‍ തടയാന്‍ ഇവ വലിയ സ്വാധീനം ചെലുത്തിയേക്കുമെന്നും അദ്ദേഹം വ്യകതമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം : ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്ക്കാൻ ശ്രമം

0
തിരുവനന്തപുരം : പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം. മെത്തയടക്കം സൂക്ഷിച്ചിരിക്കുന്ന ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്....

കൊല്ലത്ത് 12കാരനെ കാണാതായ സംഭവം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; കുട്ടി സൈക്കിളിൽ...

0
കൊല്ലം : കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായകമായ...