ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ല്‍ സ​ഞ്ച​രി​ച്ച പെ​ണ്‍​കു​ട്ടി​ക​ളെ മ​റ്റൊ​രു സ്കൂ​ട്ട​ര്‍ യാ​ത്രി​ക​ന്‍ ഇ​ടി​ച്ചി​ട്ട ശേ​ഷം ക​ട​ന്നു​ക​ള​ഞ്ഞു

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ല്‍ സ​ഞ്ച​രി​ച്ച പെ​ണ്‍​കു​ട്ടി​ക​ളെ മ​റ്റൊ​രു സ്കൂ​ട്ട​ര്‍ യാ​ത്രി​ക​ന്‍ ഇ​ടി​ച്ചി​ട്ട ശേ​ഷം ക​ട​ന്നു​ക​ള​ഞ്ഞു. വെ​ച്ചൂ​ച്ചി​റ ടൗ​ണി​ലെ പ്ര​ധാ​ന റോ​ഡി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ആ​ളു​ക​ളെ ക​യ​റ്റാ​ന്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ബ​സി​നെ മ​റി​ക​ട​ന്ന് വ​ന്ന പെ​ണ്‍​കു​ട്ടി​ക​ള്‍ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ല്‍ ബ​സി​ന്‍റെ ഇ​ട​ത് ഭാ​ഗ​ത്തു​നി​ന്നും വ​ന്ന മ​റ്റൊ​രു സ്കൂ​ട്ട​ര്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ വെ​ച്ചൂ​ച്ചി​റ പു​ത്തേ​ട്ട് ആ​ന്‍​മ​രി​യ (23), പ​ര​വ​രാ​ക്ക​ത്ത് ജോ​ഫി​യ ജോ​ജി (18) എ​ന്നി​വ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. ഇ​രു​വ​രും ന​ല്‍​കി​യ പ​രാ​തി​യി​ല്‍ വെ​ച്ചൂ​ച്ചി​റ പോ​ലീ​സ് കേസ് എടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...

കണ്ണൂർ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം ; 3 പേർക്കെതിരേ...

0
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ...