വൈറ്റിലയില്‍ കാറിടിച്ച്‌ സ്കൂട്ടര്‍ യാത്രികന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വൈറ്റിലയില്‍ കാറിടിച്ച്‌ സ്കൂട്ടര്‍ യാത്രികന്‍ മരിച്ചു. വൈറ്റില സ്വദേശി ജിമ്മി ചെറിയാനാണ് മരിച്ചത്. മലയാള മനോരമയിലെ മുന്‍ സര്‍ക്കുലേഷന്‍ ഇന്‍സ്‌പെക്ടറായിരുന്നു.

രണ്ടു കാറുകള്‍ തമ്മിലുള്ള മല്‍സര ഓട്ടമാണ് അപകടമുണ്ടാക്കിയത് എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്‌. സര്‍വീസ് റോഡില്‍ നിന്ന് ദേശീയ പാതയിലേയ്ക്കു സ്കൂട്ടറുമായി കയറുമ്പോഴാണ് അപകടം ഉണ്ടായത്. ഇടിച്ച കാറിനു പിന്നാലെ വന്ന മൂന്നു കാറുകള്‍ കൂടി അപകടത്തില്‍ പെട്ടു. ആശുപത്രിയിലേക്കു കൊണ്ടു പോകുന്ന വഴിയാണ് ജിമ്മി മരിച്ചതെന്നാണ് വിവരം. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഉടമ കൊല്ലം സ്വദേശിയാണ്. മറ്റൊരാള്‍ വൈറ്റില സ്വദേശിയും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...