സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെയ്ക്കാൻ ആവശ്യപ്പെട്ടുള്ള ഹ‍ർജി സുപ്രീംകോടതി തള്ളി

For full experience, Download our mobile application:
Get it on Google Play

ദില്ലി : സിബിഎസ്ഇ, സി.ഐ.എസ്.എസ്.ഇ എന്നീ ബോർഡ് പരീക്ഷകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. 10, 12 ക്ലാസുകളിലെ ഓഫ്‌ലൈൻ ബോർഡ് പരീക്ഷകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ജസ്റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്. “ഇത്തരം ഹർജികൾ സ്വീകരിക്കുന്നത് സിസ്റ്റത്തിൽ കൂടുതൽ ആശയക്കുഴപ്പം ഉണ്ടാക്കും. അത്തരം ഹർജികൾ കോടതിയിലെത്തുമ്പോൾ പരീക്ഷകൾ മാറ്റിവെയ്ക്കുമെന്നോ റദ്ദാക്കുമെന്നോ ഉള്ള തെറ്റായ പ്രതീക്ഷ വിദ്യാർത്ഥികൾക്ക് ഉണ്ടാകും. നൽകുന്നു. ബോർഡ് അധികൃതർ ഇതിനകം തന്നെ തീയതികൾ പ്രഖ്യാപിക്കുകയും മറ്റു തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്യുന്നുണ്ട്. പരീക്ഷയുടെ മുഴുവൻ ചിത്രം തെളിഞ്ഞ ശേഷവും ഹർജിക്കാർക്ക് എന്തെങ്കിലും തരത്തിൽ ആശങ്കകളുണ്ടെങ്കിൽ അപ്പോൾ സുപ്രീംകോടതിയെ സമീപിക്കാം – ഹർജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...