Saturday, May 4, 2024 7:35 pm

ആ​ക്രി​ക്ക​ട​ക്കു​ മു​ന്നി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന സാ​ധ​ന​ങ്ങ​ള്‍​ തീ​പി​ടി​ച്ച്‌​ ന​ശി​ച്ചു

For full experience, Download our mobile application:
Get it on Google Play

ശാ​സ്താം​കോ​ട്ട : ആ​ക്രി​ക്ക​ട​ക്കു​ മു​ന്നി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന സാ​ധ​ന​ങ്ങ​ള്‍​ തീ​പി​ടി​ച്ച്‌​ ന​ശി​ച്ചു.വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ച നാ​ല​ര​യോ​ടെ സി​നി​മാ പ​റ​മ്പി​ല്‍ കെ.​എ​സ്.​ഇ.​ബി സ​ബ് സ്റ്റേ​ഷ​നു മു​ന്നി​ലു​ള്ള ശാ​സ്താം​കോ​ട്ട പാ​റ​യി​ല്‍​മു​ക്ക് സ്വ​ദേ​ശി​യു​ടെ ആ​ക്രി​ക്ക​ട​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. റോ​ഡ​രി​കി​ലു​ള്ള ക​ട​യു​ടെ വ​രാ​ന്ത​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന പേ​പ്പ​ര്‍ ബോ​ര്‍​ഡു​ക​ളി​ലാ​ണ് തീ ​പ​ട​ര്‍​ന്ന​ത്. പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങി​യ​വ​രാ​ണ് തീ ​പ​ട​രു​ന്ന​ത് ക​ണ്ട​ത്. ഉ​ട​ന്‍ അ​ഗ്​​നി​ര​ക്ഷാ​സേ​ന​യെ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​തി​നാ​ല്‍ കൂ​ടു​ത​ല്‍ ഭാ​ഗ​ത്തേ​ക്ക് പ​ട​ര്‍​ന്നി​ല്ല.

2017ല്‍ ​ഇ​വി​ടെ​യു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ വ​ന്‍ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി​രു​ന്നു.അ​ന്ന് സ​മീ​പ വീ​ടു​ക​ളി​ലേ​ക്കും തീ ​പ​ട​ര്‍​ന്നു. ഒ​രു സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളോ മു​ന്‍​ക​രു​ത​ലു​ക​ളോ കൂ​ടാ​തെ അ​ല​ക്ഷ്യ​മാ​യാ​ണ് ആ​ക്രി സാ​ധ​ന​ങ്ങ​ള്‍ ഇ​വി​ടെ സൂ​ക്ഷി​ക്കു​ന്ന​ത്.പെ​ട്ടെ​ന്ന് തീ​പി​ടി​ക്കാ​വു​ന്ന​തും കേ​ടാ​യ​തു​മാ​യ ഇ​ല​ക്‌ട്രി​ക് – ഇ​ല​ക്‌ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ളും പ​ല​യി​ട​ത്താ​യി കി​ട​ക്കു​ന്നു​ണ്ട്.വ​ലി​യ വൈ​ദ്യു​തി നി​ല​യ​ങ്ങ​ളി​ല്‍ നി​ന്ന്​ സ​ബ് സ്റ്റേ​ഷ​നി​ലേ​ക്ക് വൈ​ദ്യു​തി എ​ത്തി​ക്കു​ന്ന ലൈ​നു​ക​ളും 111 കെ.​വി ലൈ​നും ക​ട​ന്നു​പോ​കു​ന്ന​ത് ഈ ​ആ​ക്രി​ക്ക​ട​ക്ക് മു​ന്നി​ലൂ​ടെ​യാ​ണ്. സ​മീ​പ​ത്താ​യി നി​ര​വ​ധി വീ​ടു​ക​ളും ഇ​രു​ച​ക്ര​വാ​ഹ​ന ഷോ​റൂം ഉ​ള്‍​പ്പെ​ടെ സ്ഥാ​പ​ന​ങ്ങ​ളു​മു​ണ്ട്.

യ​ഥാ​സ​മ​യം ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ന്ന​തു​കൊ​ണ്ടാ​ണ്​​ വ​ലി​യ അ​ത്യാ​ഹി​തം ഒ​ഴി​വാ​യ​ത്. ശാ​സ്താം​കോ​ട്ട​യി​ലെ ര​ണ്ട് യൂ​ണിറ്റി​നോ​ടൊ​പ്പം ക​രു​നാ​ഗ​പ്പ​ള്ളി, കൊ​ട്ടാ​ര​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ ഓ​രോ യൂ​ണി​റ്റ് ഫ​യ​ര്‍​എ​ന്‍​ജി​നു​ക​ളാ​ണ് തീ ​അ​ണ​ച്ച​ത്.ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ശാ​സ്​​താം​കോ​ട്ട അ​ഗ്​​നി​ര​ക്ഷാ​സേ​ന​യി​ലെ അ​സിസ്റ്റന്റ്സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ജി. ​പ്ര​സ​ന്ന​ന്‍ പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജീ​വ​ന​ക്കാ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കനത്ത ചൂട് മൂലം വൈദ്യുതി പ്രതിസന്ധി ; കെഎസ്ഇബി കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി

0
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനാൽ...

ഹൃദയാഘാതം : കന്യാകുമാരി സ്വദേശി റിയാദിൽ മരണപ്പെട്ടു

0
റിയാദ് : ഹൃദയാഘാതത്തെ തുടർന്ന് കന്യാകുമാരി മുളൻകുഴി സ്വദേശി റിയാദിൽ മരണപ്പെട്ടു....

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും ; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

0
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാലിടത്ത് കനത്ത മത്സരമാണ് നടന്നതെന്ന് കെപിസിസി വിലയിരുത്തല്‍....

ശബരിമലയിൽ തിരക്ക് കുറയ്ക്കാൻ ഇടപെടൽ, നിർണായക തീരുമാനം : മണ്ഡല-മകരവിളക്ക് കാലത്ത് ബുക്കിങ് ഓൺലൈൻ...

0
തിരുവനന്തപുരം: അടുത്ത മണ്ഡല- മകരവിളക്ക് കാലത്ത് സ്പോട് ബുക്കിങ് ഉണ്ടാവില്ലെന്ന് തിരുവിതാംകൂർ...