എസ്‌എസ്ബിഎ ഇന്നോവേഷന്‍സ് ലിമിറ്റഡ് ഐപിഒ യ്ക്ക് ഒരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എസ്‌എസ്ബിഎ ഇന്നോവേഷന്‍സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പന (ഐപിഒ)യ്ക്ക് അനുമതി തേടി സെബിയ്ക്ക് കരടു രേഖ (ഡിആര്‍എച്ച്‌പി) സമര്‍പ്പിച്ചു.

വ്യക്തികള്‍ക്കും എച്ച്‌യുഎഫ്, പ്രൊഫഷണലുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും നികുതി ആസൂത്രണം, ഫയലിംഗ്, വ്യക്തിഗത നിക്ഷേപ ഉപദേശം, സമ്പത്ത്  നിര്‍മ്മാണം എന്നീ മേഖലകളില്‍ സാങ്കേതികവിദ്യാ അധിഷ്ഠിത സാമ്പ ത്തിക പരിഹാരങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന പ്ലാറ്റ്ഫോമാണ് എസ്‌എസ്ബിഎ ഇന്നൊവേഷന്‍സ് ലിമിറ്റഡ്.

10 രൂപ മുഖവിലയുള്ള പുതിയ ഇക്വിറ്റി ഓഹരികളുടെ ഐപിഒയിലൂടെ 105 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.  സിസ്റ്റെമാറ്റിക്സ് കോര്‍പറേറ്റ് സര്‍വീസസാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാക് സൈന്യത്തിനെതിരെ ആക്രമണത്തിന് പദ്ധതിയിട്ടു; പശ്ചിമബംഗാൾ സ്വദേശി ബെംഗളൂരുവിൽ പോലീസിന്റെ പിടിയിൽ

0
ബെംഗളൂരു: പാകിസ്ഥാൻ സൈന്യത്തെ ആക്രമിക്കാൻ പദ്ധതിയിട്ട പാക് താലിബാൻ ബന്ധമുള്ള പശ്ചിമബംഗാൾ...

ഫോർട്ട് കൊച്ചിയിൽ ആംബുലൻസിൽ നിന്ന് രോഗി റോഡിലേക്ക് തെറിച്ചു വീണു

0
കൊച്ചി: ഫോർട്ട് കൊച്ചിയിൽ ആംബുലൻസിൽ നിന്ന് രോഗി റോഡിലേക്ക് തെറിച്ചു വീണു....

മലപ്പുറത്ത് കോൺഗ്രസ് എം എൽ എമാർക്കായി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ നേതാക്കൾ തമ്മിലുള്ള വിഭാഗീയത...

0
കോഴിക്കോട്: മലപ്പുറത്ത് കോൺഗ്രസ് എം എൽ എമാർക്കായി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ...

മഴ നൽകിയ അനുഗ്രഹം; പാട്ടത്തിനെടുത്ത ഖനിയിൽനിന്ന് 50 ലക്ഷം രൂപയുടെ വജ്രം കണ്ടെത്തി തൊഴിലാളികൾ

0
മധ്യപ്രദേശ്: മധ്യപ്രദേശിലെ പന്നയിൽ ഏഴ് ദിവസവേതന തൊഴിലാളികൾക്ക് കണ്ണ് തള്ളുന്ന ഭാഗ്യം....