എക്കാലവും മുസ്ലീം സമൂഹം ആര്‍.എസ്.എസിന്റെ കൊലക്കത്തിക്ക് നിന്നു കൊടുക്കില്ല ; ഡല്‍ഹി കലാപത്തില്‍ പ്രതിക്ഷേധവുമായി എസ്.ഡി.പി.ഐ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: പൗരത്വ നിയമത്തിനെതിരെ സമരം ചെയ്തവരെ പോലീസും ആര്‍.എസ്.എസും ചേര്‍ന്ന് ആക്രമിച്ച്‌ കൊലപെടുത്തിയതില്‍ പ്രതിഷേധിച്ച്‌ രാപ്പകല്‍ വ്യത്യാസമില്ലാതെ പ്രതിഷേധം. ഇന്നലെ രാത്രി തുടങ്ങിയ ആക്രമണത്തില്‍ നിരവധി പേര്‍ക്കാണ് ജീവഹാനി നേരിട്ടത്. സംഭവം പുറത്തുവന്നതോടെ പുലര്‍ച്ചെ ഒരു മണി മുതല്‍ പ്രതിഷേധവുമായി എസ്.ഡി.പി ഐ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. ഇന്നും പലയിടങ്ങളിലും പ്രാദേശിക തലത്തില്‍ പ്രകടനം നടക്കുകയാണ്.

കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ട്രയിന്‍ തടഞ്ഞു. ജില്ലയിലെ വിവിധ ഇടങ്ങളില്‍ നടന്ന പ്രതിഷേധത്തിന് പഞ്ചായത്ത്, മണ്ഡലം നേതാക്കള്‍ നേതൃത്വം നല്‍കി. എക്കാലവും മുസ്ലീം സമൂഹം ആര്‍.എസ്. എസിന്റെ കൊലക്കത്തിക്ക് നിന്നു കൊടുക്കില്ലന്നും ഫാഷിസത്തിന്റെ പട്ടട തീര്‍ക്കാന്‍ ഇന്ത്യന്‍ ജനത തെരുവിലിറങ്ങുമെന്നും പ്രതിഷേധക്കാര്‍ പ്രഖ്യാപിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്? മൂന്ന് മാസം കൊണ്ട് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് കെ...

0
കൊല്ലം: കെ.എസ്.ആര്‍.ടി.സി സൗജന്യ യാത്രാ പദ്ധതിയെച്ചൊല്ലി രാഷ്ട്രീയ കേരളത്തില്‍ പുതിയ വിവാദം....

ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവരെ വിട്ടയച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം...

0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്തെ വിദ്വേഷപ്രസംഗങ്ങളില്‍ ബിജെപി നേതാക്കളായ അനുരാഗ്...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...

കനത്തമഴ തുടരുന്നു ; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
പത്തനംതിട്ട : ജില്ലയിൽ അതിശക്തമായി മഴ തുടരുന്ന സാഹചര്യത്തിൽ‌ ജില്ലയിലെ...