Saturday, February 15, 2025 5:43 pm

കേരള സ്റ്റോറി നിരോധിക്കണം ; പ്രദര്‍ശനത്തിന് അനുമതി നല്‍കരുതെന്ന് എസ്ഡിപിഐ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ‘ദ കേരള സ്റ്റോറി’ സിനിമ തമിഴ്നാട്ടില്‍ നിരോധിക്കണമെന്ന് എസ്ഡിപിഐ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. തമിഴകത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതാണ് സിനിമയെന്നും ചിത്രം റിലീസ് ചെയ്താല്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് നെല്ലൈ മുബാറക് മാധ്യമങ്ങളോട് പറഞ്ഞു. വര്‍ഗീയ വിദ്വേഷവും മത സംഘര്‍ഷവും ഉണ്ടാക്കാനും സമാധാനാന്തരീക്ഷം തകര്‍ക്കാനുമാണ് ശ്രമിക്കുന്നത്. ന്യൂനപക്ഷ മുസ്ലീം സമുദായം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കാതെ അപവാദം പ്രചരിപ്പിക്കുകയും സമാധാനം തകര്‍ക്കുകയും ചെയ്യുന്ന ഇത്തരം വ്യാജ രാഷ്ട്രീയ പ്രേരിത പ്രചരണ സിനിമകള്‍ നിരോധിക്കണമെന്നും മുബാറക് ആവശ്യപ്പെട്ടു.

അതേസമയം ‘കേരളാ സ്റ്റോറി’ വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ക്രമസമാധാന നില നിരീക്ഷിക്കാനും അത് നിലനിര്‍ത്താനും തമിഴ്നാട് സര്‍ക്കാര്‍ എല്ലാ കലക്ടര്‍മാര്‍ക്കും പോലീസ് സൂപ്രണ്ടുമാര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് എന്നീ നാല് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പോക്സോ കേസിൽ 23 കാരനെ 75 വർഷം കഠിന തടവിന് മഞ്ചേരി സ്പെഷൽ പോക്സോ...

0
മലപ്പുറം: പോക്സോ കേസിൽ 23 കാരനെ 75 വർഷം കഠിന തടവിന്...

വയനാട് പുനരധിവാസത്തിന് വായ്പ ബിജെപിയുടെ പ്രതികാര രാഷ്ട്രീയം : കെ.സുധാകരന്‍ എംപി

0
തിരുവനന്തപുരം : വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി തിരിച്ചടയ്ക്കല്‍ വ്യവസ്ഥയോടെ വായ്പ അനുവദിച്ച...

വെയിലിന് കാഠിന്യം കനക്കുന്നു ; പാലക്കാട് 38 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി

0
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം രാജ്യത്തെ ഉയർന്ന ചൂട്,...

കേരളം നേടിയ വികസനത്തെക്കുറിച്ച് വസ്തുതാപരമായ പ്രതികരണമാണ് ശശി തരൂരിൽ നിന്ന് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി...

0
കോഴിക്കോട്: കേരളം നേടിയ വികസനത്തെക്കുറിച്ച് വസ്തുതാപരമായ പ്രതികരണമാണ് ശശി തരൂരിൽ നിന്ന്...