എസ്‌.ഡി.ടി.യു പത്തനംതിട്ട ജില്ലാ പ്രതിനിധി സഭ കൂടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  എസ്‌.ഡി.ടി.യു പത്തനംതിട്ട ജില്ലാ പ്രതിനിധി സഭ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി ജോൺസൺ കണ്ടച്ചിറ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഷ്റഫ് പേഴും കാട്ടിലില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം ജലീൽ കരമന , സംസ്ഥാന സമിതിയംഗം നാസർ പുറക്കാട്, ജില്ലാ വൈസ്‌ പ്രസിഡന്റ് അഭിലാഷ് റാന്നി, ജില്ലാ ജനറൽസെക്രട്ടറി അൻസാരി കൊന്നമൂട്, എസ്.ഡി.പി.ഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എസ്.മുഹമ്മദ് അനീഷ് , സെക്രട്ടറി റിയാഷ് കുമ്മണ്ണൂർ എന്നിവര്‍ പ്രസംഗിച്ചു.

പുതിയ ഭാരവാഹികള്‍ –  അഷറഫ് പേഴുംകാട്ടില്‍ (പ്രസിഡന്റ് ),  അൻസാരി കൊന്നമൂട് ( ജനറൽ സെക്രട്ടറി), അജികുമാർ പെരുമ്പെട്ടി (ട്രഷറർ ), സി.പി നസിർ (വൈസ്‌ പ്രസിഡന്റ്),  ജോ.സെക്രട്ടറിമാർ ഹാരിസ് തിരുവല്ല, അഷറഫ് കുന്നപ്പള്ളി, കമ്മിറ്റി അംഗങ്ങളായി റിയാദ്ലബ്ബ, ഷിഹാബ് പത്തനംതിട്ട, സജീവ് മണ്ണടി എന്നിവരെയും തെരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുരാരേഖാ വകുപ്പിലെ നിയമന നീക്കത്തിനെതിരെ പ്രതിഷേധം ; പി.എസ്.സി. ആസ്ഥാനത്ത് യൂത്ത് കോൺഗ്രസ് മാർച്ച്

0
തിരുവനന്തപുരം : പി.എസ്.സി. ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്. പുരാരേഖാ വകുപ്പിലെ...

മുട്ടിൽ മരം മുറിയിലെ വഞ്ചന കേസ് ; പ്രതികൾ വീണ്ടും ഹൈക്കോടതിയിൽ

0
കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചന കേസിൽ പ്രതികൾ വീണ്ടും ഹൈക്കോടതിയിൽ. വഞ്ചന...

വന്ദേഭാരത് ഫ്ലാഗ് ഓഫിൽ വന്ദേമാതരം ആലപിച്ചില്ല ; ബിജെപി പ്രതിഷേധത്തെ തള്ളി കേന്ദ്രമന്ത്രി സുരേഷ്...

0
കൊച്ചി: എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്തതിനെതിരായ ബിജെപി പ്രതിഷേധത്തെ...

കരുവാറ്റ കൊലപാതകം : പെൺകുട്ടിയൊഴികെ മൂന്ന് പ്രതികളെയും മുതിർന്നവരായി പരിഗണിക്കണമെന്ന് പോലീസ്

0
ആലപ്പുഴ : കരുവാറ്റയിൽ 67 വയസ്സുകാരനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ...