മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ യ​ന്ത്ര​ത്ത​ക​രാ​റ് മൂ​ലം ക​ട​ലി​ല്‍ കു​ടു​ങ്ങി​യ വ​ള്ള​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി

For full experience, Download our mobile application:
Get it on Google Play

അ​ഴീ​ക്കോ​ട്: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ യ​ന്ത്ര​ത്ത​ക​രാ​റ് മൂ​ലം ക​ട​ലി​ല്‍ കു​ടു​ങ്ങി​യ വ​ള്ള​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി. അ​ഴീ​ക്കോ​ട് നി​ന്ന് പോ​യ ‘നി​വേ​ദ്യം’ ഇ​ന്‍​ബോ​ര്‍​ഡ് വ​ള്ള​മാ​ണ് ഓ​യി​ല്‍ പൈ​പ്പ് പൊ​ട്ടി​യ​തി​നെ തു​ട​ര്‍​ന്ന് അ​ഴീ​ക്കോ​ട് ലൈ​റ്റ് ഹൗ​സി​ന് പ​ടി​ഞ്ഞാ​റ് ക​ട​ലി​ല​ക​പ്പെ​ട്ട​ത്. മ​ത്സ്യ വ​കു​പ്പി‍െന്‍റ സു​ര​ക്ഷ ബോ​ട്ടെ​ത്തി വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന 43 തൊ​ഴി​ലാ​ളി​ക​ളെ​യും വ​ള്ള​വും ക​ര​ക്കെ​ത്തി​ച്ചു. അ​സി.​ര​ജി​സ്ട്രാ​ര്‍ നി​സാ​മു​ദ്ദീ‍െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ സീ ​ഗാ​ര്‍​ഡു​മാ​രാ​യ ഫ​സ​ല്‍, പ്ര​സാ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസിൽ ഇതര സംസ്ഥാനക്കാരായ യാത്രക്കാർക്ക് മർദ്ദനം ; ബസ് ജീവനക്കാർ അറസ്റ്റിൽ

0
കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ...

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...