പങ്കാളിത്ത പെന്‍ഷന്‍ ; സ്ഥാപന മേധാവികള്‍ സ്വന്തം നിലയില്‍ ഉത്തരവിറക്കണ്ട : ധനകാര്യ വകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ധനകാര്യ വകുപ്പിലെ വിവിധ സെക്ഷനുകളോ ഭരണവകുപ്പുകളോ വകുപ്പ് തലവന്‍മാരോ ഓഫീസ്, സ്ഥാപന മേധാവികളോ സ്വന്തം നിലയില്‍ ഉത്തരവിറക്കരുതെന്ന് ധനകാര്യ വകുപ്പ് സര്‍ക്കുലറിറക്കി. ഉത്തരവിറക്കുകയോ തീരുമാനം എടുക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്യുന്നതിന് മുമ്ബ് ധനകാര്യ (പെന്‍ഷന്‍ എ) വകുപ്പിന്റെ അഭിപ്രായം ആരാഞ്ഞിരിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത്തരം സാഹചര്യത്തില്‍ പ്രൊപ്പോസല്‍ അനുബന്ധ രേഖകള്‍ സഹിതം ഭരണവകുപ്പ് മുഖേന മാത്രമേ ലഭ്യമാക്കാവൂ എന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...