കടലാക്രമണത്തില്‍ തീരദേശ പ്രദേശങ്ങളില്‍ വ്യാപക നാശനഷ്ടം

For full experience, Download our mobile application:
Get it on Google Play

എറണാകുളം : കടലാക്രമണത്തില്‍ തീരദേശ പ്രദേശങ്ങളില്‍ വ്യാപക നാശനഷ്ടം. ചെല്ലാനം പഞ്ചായത്തില്‍ ഒരു വീട് പൂര്‍ണമായും നാല് വീടുകള്‍ ഭാഗികമായും തകര്‍ന്നു. അഴീക്കല്‍, മരക്കടവ്, പുതുപൊന്നാനി തുടങ്ങിയ ഭാഗങ്ങളിലും കടലിനോടു ചേര്‍ന്നുള്ള വീടുകളില്‍ വെള്ളം കയറി. തീരദേശത്ത് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പലരും നിരീക്ഷണത്തില്‍ കഴിയുന്ന വീടുകളും കടലാക്രമണ ഭീഷണിയിലാണ്. തിരയടി ഭയന്നും വീട്ടില്‍ നിന്ന് പുറത്തിറങ്ങാനാകാതെ ചോര്‍ന്നൊലിക്കുന്ന കൂരയില്‍ കഴിയേണ്ട ഗതികേടിലാണ് പലരും. കുടുംബങ്ങള്‍ പട്ടിണിയിലേക്ക് നീങ്ങുകയാണ്. കടല്‍ ഭിത്തിയില്ലാത്തതും തകര്‍ന്നതുമായ മേഖലകളിലെ വീടുകള്‍ തകര്‍ച്ചാ ഭീഷണിയിലാണ്. ആവശ്യമെങ്കില്‍ ക്യാമ്പുകള്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

https://www.facebook.com/mediapta/videos/682590329136740/

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

അത്തിക്കയത്ത് യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റില്‍

0
പെരുനാട്: അത്തിക്കയത്ത് ഓണാഘോഷ പരിപാടിക്കിടെ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയും യുവാവിനെ ബ്രാണ്ടിക്കുപ്പി...