നാളെ മുതൽ വേണാടിൽ സീസൺ ടിക്കറ്റിൽ യാത്രചെയ്യാം

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വർധിപ്പിച്ചതോടെ കോട്ടയംവഴി ഓടുന്ന ട്രെയിനുകളുടെ എണ്ണവും കൂടി. നിർത്തിവെച്ചത് ഉൾപ്പെടെ 99 ശതമാനം ട്രെയിൻ സർവീസുകളും പുനരാരംഭിച്ചിട്ടുണ്ട്. മുംബൈ ജയന്തി ജനത ഒഴിച്ചുള്ള മിക്ക ട്രയിനുകളും ഓടിത്തുടങ്ങി. പലതും സ്പെഷ്യൽ ട്രയിനുകളായിട്ടാണ് ഓടുന്നത്. യാത്രക്കാർ പൊതുവേ കുറവാണെങ്കിലും തിങ്കളാഴ്ച മുതൽ ചില ട്രയിനുകളിൽ അൺ റിസർവ്ഡ് ടിക്കറ്റുകൾ ലഭിച്ച് തുടങ്ങുന്നതോടെ യാത്രക്കാരുടെ എണ്ണം വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ ട്രയിനുകളിൽ സീസൺ ടിക്കറ്റും അനുവദിക്കും. കോട്ടയം റൂട്ടിൽ കൊല്ലം-എറണാകുളം മെമു, പുനലൂർ-ഗുരുവായൂർ പാസഞ്ചർ, വേണാട്, വഞ്ചിനാട്, നാഗർകോവിൽ-കോട്ടയം, കൊല്ലം-എറണാകുളം മെമു, നിലമ്പൂർ-കോട്ടയം തുടങ്ങിയ ട്രയിനുകളിലാണ് അൺ റിസർവ്ഡ് ടിക്കറ്റുകൾ ലഭ്യമാകുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...