തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനം ചര്‍ച്ച ചെയ്യാന്‍ കോട്ടയം ജില്ലാ എല്‍ഡിഎഫ് യോഗം

For full experience, Download our mobile application:
Get it on Google Play

കോട്ടയം : തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനം ചര്‍ച്ച ചെയ്യാന്‍ കോട്ടയം ജില്ലാ എല്‍ഡിഎഫ് യോഗം. കൂടുതല്‍ സീറ്റുകള്‍ വാങ്ങാന്‍ കേരളാ കോണ്‍ഗ്രസ് ജോസ് പക്ഷവും വിട്ടു നല്‍കാതിരിക്കാന്‍ സിപിഐയും സമ്മര്‍ദം തുടരുകയാണ്.

തര്‍ക്ക പരിഹാരത്തിനായി ഇന്നലെ ചേര്‍ന്ന സിപിഐഎം- സിപിഐ ഉഭയകക്ഷി ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ജില്ലാ പഞ്ചായത്ത്, പാലാ നഗരസഭ ഉള്‍പ്പടെയുള്ള തദ്ദേശസ്ഥാപനങ്ങളില്‍ ആണ് തര്‍ക്കമുള്ളത്.

യുഡിഎഫ് ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനം പൂര്‍ത്തിയായതും എന്‍ഡിഎ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയതും എല്‍ഡിഎഫിനെ പ്രതിരോധത്തില്‍ ആക്കിയിട്ടുണ്ട്. പത്രികാ സമര്‍പ്പണത്തിന്റെ നാലാം ദിവസത്തിലും തര്‍ക്കപരിഹാരം ഉണ്ടാക്കാനുള്ള പരിശ്രമത്തിലാണ് സിപിഐഎം ജില്ലാ നേതൃത്വം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രക്ഷാപ്രവർത്തനത്തിനിടെ പുഴയിലെ കുത്തൊഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായി തിരച്ചിൽ ഊർജിതം

0
കണ്ണൂർ: രക്ഷാപ്രവർത്തനത്തിനിടെ പുഴയിലെ കുത്തൊഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായി തിരച്ചിൽ. നീന്തൽ വിദഗ്ധനും...

മന്ത്രിയുടെ മാടമ്പി സ്വഭാവമാണ് പുറത്തുവരുന്നതെന്ന് കെഎൻ ബാല​ഗോപാൽ

0
തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് മന്ത്രി സിപി ജോൺ നടത്തിയ പാരമർശങ്ങൾക്കെതിരെ...

ഗാർഹിക പീഡനത്തിനെതിരായ 498-എ വകുപ്പ് ലിവ് ഇൻ ബന്ധങ്ങളിലും ബാധകം

0
ന്യൂഡൽഹി : ഗാർഹിക പീഡനത്തിനെതിരെയുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498A...

വയലിലെ വെള്ളക്കെട്ടിൽ കാൽവഴുതി വീണു ; ചികിത്സയിലിരുന്ന യുവാവ് മരിച്ചു

0
കോഴിക്കോട് : വെള്ളക്കെട്ടിൽ വീണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പെരുവയൽ...