അദാനി ഗ്രൂപ്പിൽ 20000 കോടി രൂപ നിക്ഷേപിച്ചവരെക്കുറിച്ച് അറിയില്ലെന്ന് സെബി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: അദാനിയുടെ കമ്പനിയിൽ 20000 കോടി നിക്ഷേപിച്ചവരെക്കുറിച്ച് അറിയില്ലെന്ന് സെബി. എഫ്പിഒ വഴി സമാഹരിച്ച തുകയുടെ വിശദാംശങ്ങള്‍ തേടി വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷക്കാണ് സെബി മറുപടി നൽകിയത്. അദാനിയുടെ ഷെൽ കമ്പനിയിൽ നിക്ഷേപം നടത്തിയവരുടെ വിശദാംശങ്ങള്‍ പുറത്ത് വിടണമെന്ന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ഹിൻഡൻബർഗ് റിപ്പോർട്ട് വന്നതോടെ ഓഹരിവിപണിയിൽ തകർച്ച നേരിടുകയും ഫോളോഓൺ പബ്ലിക്ക് ഓഫറിങ്ങ് ജനുവരിയിൽ അദാനി ഗ്രൂപ്പ് അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

20000 കോടി രൂപയുടെ എഫ്പിഒ നടത്തിയ കമ്പനി ഈ തുക നിക്ഷേപകർക്ക് തിരിച്ചുനൽകുമെന്നാണ് പ്രഖ്യാപിച്ചത്. അദാനിയുടെ കമ്പനിയിൽ 20000 കോടി രൂപയുടെ നിക്ഷേപം നടത്തിയവരുടെ പേരും തുകയും പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ടും അദാനി ഗ്രൂപ്പ് എന്ത് കൊണ്ട് എഫ്പിഒ അവസാനിപ്പിച്ചുവെന്ന് വ്യക്തമാക്കണമെന്ന് കാണിച്ചും സെബിക്ക് വിവരാവകാശ അപേക്ഷകള്‍ നൽകിയിരുന്നു. എന്നാൽ കമ്പനിയുടെ ഇത്തരം വിവരങ്ങള്‍ ശേഖരിക്കാറില്ലെന്ന് കാണിച്ച് സെബി അപേക്ഷ തള്ളിയിരുന്നു.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതി ; സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

0
ന്യൂഡല്‍ഹി: വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു. ബിജെപി...

വൈസ് ചാൻസലർക്ക് ശവമഞ്ചം : ഇത്തരം പ്രവണതകൾ അനുവദിക്കാൻ കഴിയില്ല, കർശന നടപടിയുണ്ടാകും...

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

ദേശീയപാതയോരത്തെ ദൂരപരിധി : അവകാശ സംരക്ഷണത്തിന് സുപ്രീം കോടതിയെ സമീപിച്ച് ചാവക്കാട് സ്വദേശിനി

0
ന്യൂഡൽഹി : ദേശീയപാതയോര അപകടങ്ങൾക്ക് പരിഹാരം കാണുന്നതിനായി നിർമാണങ്ങൾക്ക് സുപ്രീംകോടതി പുറപ്പെടുവിച്ച...