ഇനി പേപ്പർ ഫയലുകൾ പാടില്ല ; സെക്രട്ടേറിയറ്റിലെ മുഴുവൻ ഫയലുകളും ഇ- ഫയലുകൾ ആക്കാൻ നിർദേശം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സെക്രട്ടേറിയറ്റിലെ മുഴുവൻ ഫയലുകളും ഇ- ഫയലുകൾ ആക്കണമെന്ന് നിർദേശം. പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറിയാണ് നിർദേശം നൽകിയത്. പേപ്പർ ഫയലുകൾ ഉടൻ സ്‌കാൻ ചെയ്ത് ഇ- ഫയലുകൾ ആക്കണമെന്നും നിർദേശത്തിലുണ്ട്. 40 വകുപ്പുകൾക്കും നിർദേശം നൽകി. അടിയന്തരമായി നടപ്പിലാക്കാൻ സാധിക്കില്ലെന്ന് ചില വകുപ്പ് മേധാവികൾ മറുപടി നൽകിയതായാണ് വിവരം.

അതേസമയം സെക്രട്ടേറിയറ്റിലെ തീപിടുത്തത്തിലെ സുരക്ഷാ വീഴ്ചയിൽ പോലീസുകാർക്കെതിരെ നടപടിയ്ക്ക് സാധ്യതയുണ്ടെന്നും വിവരം. പോലീസുകാർക്ക് പുറമേ സുരക്ഷാ ജീവനക്കാർക്കെതിരെയും നടപടിയുണ്ടായേക്കും. മാത്രമല്ല, സംഭവ സമയത്ത് ചീഫ് സെക്രട്ടറിയ്ക്ക് സുരക്ഷ നൽകിയില്ലെന്നത് സംബന്ധിച്ച കാര്യവും പരിശേധിച്ച് നടപടിയെടുക്കാൻ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി.

കൂടാതെ ഗവർണറും ഇക്കാര്യത്തിൽ ഇടപെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. അതേസമയം അന്വേഷണ സംഘം പ്രോട്ടോക്കോൾ വിഭാഗത്തിലെ മുഴുവൻ ഫയലുകളുടെയും പരിശോധന ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...