Monday, May 20, 2024 6:45 am

സഹകരണബാങ്കുകളിൽ കണക്കിൽ കാണാത്ത അക്കൗണ്ടുകൾ നിരവധി ; കേന്ദ്രത്തിന് ഇ.ഡി. റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിലെ സഹകരണബാങ്കുകളിൽ രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൾക്കും കണക്കിൽകാണാത്ത ‘ഒളി അക്കൗണ്ടു’കളുണ്ടെന്ന് ഇൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) റിപ്പോർട്ട്. കേന്ദ്ര റവന്യൂ ഡിപ്പാർട്ട്‌മെന്റിനാണ് റിപ്പോർട്ട് നൽകിയത്. സി.പി.എമ്മിന്റെ പേര് എടുത്തുപറഞ്ഞാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. സി.പി.എമ്മിനും അതിലെ നേതാക്കൾക്കും വെളിപ്പെടാത്ത അക്കൗണ്ടുകൾ സഹകരണ ബാങ്കുകളിലുണ്ടെന്നാണ് വെളിപ്പെടുത്തൽ. കരുവന്നൂർ സഹകരണബാങ്കിൽ സി.പി.എമ്മിന് കണക്കിൽ കാണിക്കാത്ത അഞ്ച് അക്കൗണ്ടുകളുണ്ടെന്ന് ഇ.ഡി. വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ വിശദാംശങ്ങൾക്കൊപ്പമാണ് മറ്റ് സഹകരണബാങ്കുകളിലും കണക്കിൽ കാണാത്ത അക്കൗണ്ടുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. കരുവന്നൂരിനുപുറമേ രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൾക്കും കണക്കിൽ കാണിക്കാത്ത പണമുള്ള അക്കൗണ്ടുകളുള്ള 12 സഹകരണ ബാങ്കുകളുടെ പട്ടികയും ഇ.ഡി. നൽകിയിട്ടുണ്ട്. സംസ്ഥാന സഹകരണനിയമത്തിനും ബാങ്കിങ് നിയന്ത്രണനിയമത്തിനും വിരുദ്ധമായാണ് രാഷ്ട്രീയ പാർട്ടികൾ അക്കൗണ്ട് തുടങ്ങിയിട്ടുള്ളതെന്ന നിഗമനത്തിലാണ് ഇ.ഡി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പത്ത് കൊല്ലത്തിനിടെ ഇന്ത്യയിൽ പണിത ട്രാക്കുകൾ ജർമനിയിൽ ആകെയുള്ളതിന് തുല്യം ; അശ്വിനി വൈഷ്ണവ്

0
ഡൽഹി: കഴിഞ്ഞ പത്ത് വർഷത്തിനിടെ ഭാരതത്തിലെ റെയിൽവേ സംവിധാനത്തിൽ വന്ന പരിഷ്കാരങ്ങളെക്കുറിച്ച്...

അമേഠിയും റായ്ബറേലിയും ഇന്ന് വിധിയെഴുതും ; അമേഠി തിരിച്ചുപിടിക്കാനാവുമെന്ന പ്രതീക്ഷയിൽ കോൺഗ്രസ്

0
ന്യൂഡൽഹി: ശ്രദ്ധേയ മണ്ഡലങ്ങളായ ഉത്തർപ്രദേശിലെ റായ്ബറേലിയും അമേഠിയും ഇന്ന് ജനവിധിയെഴുതും. റായ്ബറേലിയിൽ...

ജിഷ വധക്കേസ് ; പ്രതിയുടെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്

0
കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസുമായി ബന്ധപ്പെട്ട് വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി...

ഡൽഹിയിൽ 47.8 ഡിഗ്രി ചൂട് ; റെഡ് അലർട്ട്​ ; ഉഷ്‌ണതരംഗ മുന്നറിയിപ്പ്

0
ന്യൂഡൽഹി: കൊടുംചൂടിൽ വിയർത്തൊലിക്കുകയാണ് രാജ്യതലസ്ഥാനം. 47.8 ഡിഗ്രി കൊടുംചൂടാണ് ഡൽഹിയിൽ ഇന്നലെ...