കോട്ടയം പത്രത്തിൻ്റെ അണിയറ രഹസ്യങ്ങൾ ചോരുന്നു : കള്ളൻ കപ്പലിൽ തന്നെയെന്ന ആക്ഷേപവുമായി പ്രാദേശിക ലേഖകൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ പത്രത്തിൻ്റെ അണിയറ രഹസ്യങ്ങൾ പത്രത്തിലെ ഉന്നതർ തന്നെ ചോർത്തുന്നതായി ആക്ഷേപം. പല പ്രധാന രഹസ്യങ്ങളും പത്രത്തിലെ ഉന്നതർ തന്നെ ഓൺലൈൻ മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നതായി പേര് പറയാൻ ആഗ്രഹിക്കാത്ത ഒരു പ്രാദേശിക ലേഖകൻ പറഞ്ഞു. ഈ ഉന്നതർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം കോട്ടയം പത്രത്തിൻ്റെ പത്രപ്രവർത്തകരുടെ വാട്സാപ്പ് ഗ്രൂപ്പിൽ ശക്തമായി ഉയരുന്നുണ്ടെന്ന വിവരമാണ് ഈ ലേഖകൻ പങ്കുവെച്ചത്.

എന്നാൽ തട്ടിപ്പു നടത്തിയവരെ സംരക്ഷിക്കുന്നതിന് ചിലരെ ബലിയാടാക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്. ഇതിന് പിന്നിൽ പത്രത്തെ തകർക്കാൻ ശ്രമിക്കുന്ന എന്ത് നെറികേടുകൾക്കും കൂട്ടുനിൽക്കുന്ന ചില സംഘടിത ശക്തികളാണെന്ന സംശയവും ചില ജീവനക്കാർ തന്നെ പ്രകടിപ്പിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ വ്യക്തമാവുമെന്നാണ് സുചന

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണം : ഗുരുവായൂരിൽ 25 മുതൽ 28 വരെ രാവിലെ 6 മുതൽ ഉച്ചയ്ക്ക്...

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 25 മുതൽ 28 വരെ രാവിലെ...

കേരളത്തിലെ ഉയർന്ന ഉൽപ്പാദനച്ചെലവ് ; 2027 സീസണിൽ കൊപ്രയ്ക്ക് ഉയർന്ന താങ്ങുവില പ്രഖ്യാപിക്കണം :...

0
തിരുവനന്തപുരം: കേരളത്തിലെ നാളികേര കർഷകർ നേരിടുന്ന ഉയർന്ന ഉൽപ്പാദനച്ചെലവും വരുമാനത്തിലെ കുറവും...

ഗുജറാത്ത് 12 മണിക്കൂർ ജോലിയിലേക്ക് ; ആഴ്ചയിൽ 48 മണിക്കൂർ ജോലി : പ്രതിഷേധം

0
അഹമ്മദാബാദ് : പുതിയ തൊഴിൽനിയമങ്ങളുടെ ഭാഗമായി സാനന്ദിലെ മൈക്രോൺ സെമികണ്ടക്ടർ ചിപ്പ്...

ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം ; കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കുമെന്ന് സൂചന

0
ചെന്നൈ : കേന്ദ്ര മന്ത്രിസഭ ഉടൻ പുനഃസംഘടിപ്പിക്കുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഡി.എം.കെ.യെ...