മാസ്‌കില്ലാതെ ബാങ്ക് ഓഫ് ബറോഡയുടെ ബ്രാഞ്ചിലെത്തിയ ഇടപാടുകാരനെ സെക്യൂരിറ്റി വെടിവെച്ചു വീഴ്ത്തി

For full experience, Download our mobile application:
Get it on Google Play

ല്കനൗ: മാസ്‌കില്ലാതെ ബ്രാഞ്ചിലെത്തിയ ഇടപാടുകാരനെ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ വെടിവെച്ചു വീഴ്ത്തി. ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലാണ് സംഭവം. ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ബാങ്ക് ഓഫ് ബറോഡയുടെ ബ്രാഞ്ചിലാണ് സംഭവം നടക്കുന്നത്. മാസ്‌കില്ലാതെ ബ്രാഞ്ചിലെത്തിയ ഉപഭോക്താവുമായി സെക്യൂരിറ്റി ജീവനക്കാരന്‍ തര്‍ക്കിച്ചു. അദ്ദേഹത്തിന്റെ ഭാര്യയും തര്‍ക്കത്തിലേര്‍പ്പെട്ടതോടെ ആളുകള്‍ തടിച്ചുകൂടി. പിന്നാലെ വെടിയൊച്ച കേള്‍ക്കുകയായിരുന്നു. കുമാര്‍ എന്നയാള്‍ക്കാണ് വെടികൊണ്ടത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....