കോന്നി : സീതത്തോട്ടിൽ നടന്ന വ്യാജവാറ്റ് റെയ്ഡില്‍ ചിറ്റാര്‍ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. സീതത്തോട് കൊച്ചുകോയിക്കൽ കമ്പിലൈൻ പുതുപറമ്പിൽ വീട്ടിൽ മിഥുൻ ബാലനാണ് പിടിയിലായത്. ഇയാൾ താമസിച്ചിരുന്ന വീടിന് സമീപത്തെ പുലിവാരത്തിൽ വീട്ടിൽ സോമരാജന്റെ ഉടമസ്ഥതയിലുള്ള ആൾത്താമസമില്ലാത്ത വീടിന്റെ പിന്നിലാണ് ചാരായം സൂക്ഷിച്ചിരുന്നത്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.
സീതത്തോട്ടില്‍ വ്യാജവാറ്റ് റെയ്ഡ് ; ഒരാളെ അറസ്റ്റ് ചെയ്തു
RECENT NEWS
Advertisment