യു.എ.ഇയില്‍ ഇന്ത്യന്‍ ഡോക്ടര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു

For full experience, Download our mobile application:
Get it on Google Play

യു.എ.ഇ :  ഇന്ത്യന്‍ ഡോക്ടര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. നാഗ്​പൂര്‍ സ്വദേശിയായ ഡോ. സുധീര്‍ രംഭു വാഷിംകര്‍ (61) ആണ് മരിച്ചത്. ബുര്‍ജീല്‍ റോയല്‍ ഹോസ്പിറ്റലിലെ ഡോക്ടറാണ്. കൊറോണ വൈറസ് വ്യാപനത്തി​​ന്റെ തുടക്കം മുതല്‍ ആശുപത്രിയിലെത്തുന്ന രോഗികളെ ചികില്‍സിക്കുന്നതില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. 2018ലാണ് ഇന്‍റീരിയര്‍ മെഡിസിന്‍ സ്പെഷ്യലിസ്റ്റായി ബൂര്‍ജീല്‍ ആശുപത്രിയില്‍ സേവനം ആരംഭിച്ചത്. വി.പി.എസ് ഗ്രൂപ്പിലെ വിദഗ്ധ ഡോക്ടര്‍മാരില്‍ ഒരാളായിരുന്നു. മൃതദേഹം അല്‍ഐന്‍ ശ്മശാനത്തില്‍ സംസ്‌കരിച്ചു. ഭാര്യയും രണ്ട് ആണ്‍മക്കളുമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ നേത്രുത്വത്തില്‍ വെച്ചൂച്ചിറ – കനകപ്പലം പാതയോരത്തെ കാടുകള്‍ നീക്കം ചെയ്തു

0
റാന്നി : മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ ഹരിതം ആരണ്യകം പദ്ധതിയുടെ ഭാഗമായി...

റെയിൽവേ വിഷയത്തില്‍ കേന്ദ്ര സർക്കാർ കേരളത്തോട് കടുത്ത വഞ്ചന കാട്ടുന്നു : പ്രൊഫ.പി.ജെ.കുര്യൻ

0
തിരുവല്ല : റെയിൽവേ അവകാശങ്ങൾ കവർന്നെടുത്ത് കേന്ദ്രസർക്കാരും റെയിൽവേ വകുപ്പും കേരളത്തോട്...

ബയോളജിക്കൽ പാർക്കിൽ സ്ത്രീ തൊഴിലാളിയെ കടുവ കൊന്നു

0
ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ നഹർഗഡ് ബയോളജിക്കൽ പാർക്കിൽ കടുവയുടെ ആക്രമണത്തിൽ...

എസ്എഫ്ഐ മാർച്ചിൽ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യം

0
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പോലീസും...