നാ​ല് വ​ര്‍​ഷ ബി​രു​ദ കോ​ഴ്സു​ക​ളി​ല്‍ സ​മ​യ​ക്ര​മം കോ​ള​ജു​ക​ള്‍​ക്ക് തെ​ര​ഞ്ഞെ​ടു​ക്കാം ; മ​ന്ത്രി ആ​ർ. ബി​ന്ദു

For full experience, Download our mobile application:
Get it on Google Play

തൃ​ശൂ​ര്‍: നാ​ല് വ​ര്‍​ഷ ബി​രു​ദ കോ​ഴ്സു​ക​ളു​ടെ സ​മ​യ​ക്ര​മം കോ​ള​ജു​ക​ള്‍​ക്ക് തെ​ര​ഞ്ഞെ​ടു​ക്കാ​മെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ആ​ര്‍.​ബി​ന്ദു. രാ​വി​ലെ എ​ട്ട​ര മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ച​ര വ​രെ​യു​ള്ള ഏ​ത് സ്ലോ​ട്ടും കോ​ള​ജു​ക​ള്‍​ക്ക് തെ​ര​ഞ്ഞെ​ടു​ക്കാ​മെ​ന്ന് മ​ന്ത്രി പ്ര​തി​ക​രി​ച്ചു. എ​ട്ട​ര​യ്ക്ക് ക്ലാസ് തു​ട​ങ്ങു​ന്ന കോ​ള​ജു​ക​ള്‍​ക്ക് മൂ​ന്ന​ര വ​രെ​യും ഒ​മ്പ​തി​ന് തു​ട​ങ്ങു​ന്ന​വ​യ്ക്ക് നാ​ലു വ​രെ​യും ഒ​മ്പ​ത​ര​ക്ക് തു​ട​ങ്ങു​ന്ന​വ​യ്ക്ക് നാ​ല​ര വ​രെ​യും 10ന് ​തു​ട​ങ്ങു​ന്ന​വ​യ്ക്ക് അ​ഞ്ചു​വ​രെ​യും അ​ധ്യ​യ​നം ന​ട​ത്താം. ന​ഷ്ട​പ്പെ​ടു​ന്ന അ​ധ്യാ​യ​ന ദി​വ​സ​ങ്ങ​ള്‍​ക്ക് പ​ക​രം അ​ത​ത് സെ​മ​സ്റ്റ​റു​ക​ളി​ല്‍ ത​ന്നെ പ്ര​വൃ​ത്തി​ദി​ന​ങ്ങ​ള്‍ ഉ​റ​പ്പാ​ക്ക​ണം.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ധവള പത്രം പുറത്തിറക്കിയതിന് പിന്നാലെ മുഖ്യമന്ത്രിക്ക് മറുപടിയുമായി മുൻ ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ

0
തിരുവനന്തപുരം: ധവള പത്രം പുറത്തിറക്കിയതിന് പിന്നാലെ മുഖ്യമന്ത്രിക്ക് മറുപടിയുമായി മുൻ ധനകാര്യ...

സംസ്ഥാന സർക്കാരിന്റെ ധവള പത്രം കടുത്ത ആശങ്ക പല മേഖലയിലും ഉയർത്തുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന...

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധവള പത്രം കടുത്ത ആശങ്ക പല മേഖലയിലും...

കൊല്ലത്ത് വയോധികരെ തലയ്ക്കടിച്ചു കൊന്ന കന്യാകുമാരി തക്കല സ്വദേശി വിജു സുരേഷ് പിടിയിൽ

0
കൊല്ലം: കല്ലുവാതുക്കലിലും കൊല്ലം നഗരഹൃദയത്തിലും വയോധികരെ തലയ്ക്കടിച്ചു കൊന്ന കന്യാകുമാരി തക്കല...

വാഹന മോഡിഫിക്കേഷനില്‍ സമഗ്രമാറ്റം പ്രതീക്ഷിച്ചവര്‍ക്ക് തല്‍ക്കാലം മുഖ്യമന്ത്രിയുടെ പൂക്കി ചിരി കൊണ്ട് തൃപ്തിപ്പെടാം

0
കൊച്ചി: വാഹന മോഡിഫിക്കേഷനില്‍ സമഗ്രമാറ്റം പ്രതീക്ഷിച്ചവര്‍ക്ക് തല്‍ക്കാലം മുഖ്യമന്ത്രിയുടെ പൂക്കി ചിരി...