Wednesday, April 2, 2025 12:52 pm

സെ​ൽ​ഫി​യെ​ടു​ക്കാ​ൻ റെ​യി​ൽ​വെ പാ​ല​ത്തി​ൽ ക​യ​റി​യ യു​വ​തി ട്രെ​യി​ൻ‌ ത​ട്ടി​മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

കോ​ൽ​ക്ക​ത്ത : സെ​ൽ​ഫി​യെ​ടു​ക്കാ​ൻ റെ​യി​ൽ​വെ പാ​ല​ത്തി​ൽ ക​യ​റി​യ യു​വ​തി ട്രെ​യി​ൻ‌ ത​ട്ടി​മ​രി​ച്ചു. പ​ശ്ചി​മ ബം​ഗാ​ളി​ൽ ജാ​ൽ​പാ​യി​ഗു​രി ജി​ല്ല​യി​ലെ ഊ​ദ്‌​ലാ​ബാ​രി​യി​ലാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ട​ത്തി​ൽ മ​റ്റൊ​രു പെ​ൺ​കു​ട്ടി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ‌​ക്കു​ക​യും ചെ​യ്തു. മൈ​നാ​ഗു​രി​യി​ൽ ​നി​ന്ന് വി​നോ​ദ​ യാ​ത്ര​യ്ക്കെ​ത്തി​യ വി​ദ്യാ​ർ​ഥി സം​ഘ​ത്തി​ലെ പെ​ൺ​കു​ട്ടി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ഗി​സ് ന​ദി​ക്കു​ കു​റു​കെ​യു​ള്ള റെ​യി​ൽ​വെ പാ​ല​ത്തി​ൽ നി​ന്ന് പെ​ൺ​കു​ട്ടി​ക​ൾ സെ​ൽ​ഫി​യെ​ടു​ക്കു​മ്പോ​ൾ സി​ലി​ഗു​രി​യി​ൽ​നി​ന്നു​ള്ള പാ​സ​ഞ്ച​ർ ട്രെ​യി​ൻ എ​ത്തു​ക​യാ​യി​രു​ന്നു. ട്രെ​യി​ൻ ത​ട്ടി​യ പെ​ൺ​കു​ട്ടി​ക​ളി​ലൊ​രാ​ൾ ന​ദി​യി​ലേ​ക്കു വീ​ണു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന പെ​ൺ​കു​ട്ടി ട്രെ​യി​ൻ വ​രു​ന്ന​തു​ക​ണ്ട് ന​ദി​യി​ലേ​ക്ക് ചാ​ടി. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പെ​ൺ​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോന്നിയിലെ വനങ്ങളിൽ ഇനി മൂട്ടിപ്പഴത്തിൻ്റെ മാധുര്യം നിറയും

0
കോന്നി : കോന്നിയുടെ വനഭംഗിക്ക് മാറ്റുകൂട്ടുവാൻ ഇനി മൂട്ടിപ്പഴത്തിൻ്റെ മാധുര്യവും...

ഡിവൈഎഫ്ഐ പുറമറ്റം മേഖലാ കമ്മിറ്റി ദാഹജലവിതരണം നടത്തി

0
പുറമറ്റം : ഡിവൈഎഫ്ഐ പുറമറ്റം മേഖലാ കമ്മിറ്റി ദാഹജലവിതരണം നടത്തി....

ശ്രീനിവാസൻ വധക്കേസ്; പ്രതികളായ 10 എസ്‍ഡിപിഐ പ്രവർത്തകർക്ക് ഹൈക്കോടതി ജാമ്യം നല്‍കി

0
പാലക്കാട്: ആര്‍എസ്എസ് നേതാവ് പാലക്കാട് ശ്രീനിവാസന്‍ വധക്കേസിൽ പ്രതികളായ 10 എസ്‍ഡിപിഐ...

ആശ വര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് ക്ഷണിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ എസ് യുസിഐയുടെ നേതൃത്വത്തില്‍ സമരം നടത്തുന്ന ആശ...