സീനിയർ സിറ്റിസൺസ് കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രവർത്തക സമ്മേളനം നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സീനിയർ സിറ്റിസൺസ് പൊതുജീവിതത്തിലും രാഷ്ട നിർമ്മാണ പ്രവർത്തനങ്ങളിലും എന്നും വരും തലമുറക്ക് ഉത്തമ മാതൃകയും നല്ല വഴികാട്ടികളുമാണെന്ന് കെ. പി. സി സി. മെമ്പറും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമായ മാത്യു കുളത്തിങ്കൽ. സീനിയർ സിറ്റിസൺസ് കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രവർത്തക സമ്മേളനം ഉദ്ഘടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡൻ്റ് സണ്ണി കണ്ണൻ മണ്ണിലിൻ്റെ അദ്ധ്യക്ഷ്യതയിൽ കൂടിയ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി മലയാലപ്പുഴ വിശ്വംഭരൻ കോന്നി, റാന്നി നിയോജക മണ്ഡലം ഭാരവാഹികളെ അനുമോദിച്ച് സംസാരിച്ചു.

നിത്യോപകസാധനങ്ങളായ അരി, ഉപ്പ് തുടങ്ങിയ പല വൃജ്ഞനങ്ങൾ, പച്ചക്കറി, മീൻ തുടങ്ങയവയുടെ വിലക്കയറ്റത്തിനെതിരെ ജില്ലാ ജനറൽ സെക്രട്ടറി ജസ്സി വർഗീസ പ്രതിഷേധപ്രമേയം അതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ജോസ് കലഞ്ഞൂർ, രാജൻപടിയറ, കോന്നി നിയോജക മണ്ഡലം പ്രസിഡൻ്റ് മാത്യു കല്ലേത്ത്, സെക്രട്ടറി അനിയൻ തണ്ണിത്തോട്, റാന്നി നിയോജക മണ്ഡലം ഭാരവാഹി മാത്യു വാളക്കുഴി, യോഹന്നാൻ ശങ്കരത്തിൽ, ജയരാജ്, വി.സി ഗോപിനാഥപിള്ള, വല്ലാറ്റൂർ വാസുദേവൻ പിള്ള , മണ്ണിൽ രാഘവൻ, ജോൺ മാത്യു എഴുമറ്റൂർ ,റജി വാര്യാപുരം, മധുമല ഗോപാലകൃഷ്ണൻ നായർ, തോമസ് പുലൂർ, വർഗീസ് കൊരട്ടിക്കര, തോമസ് മത്തായി എം സി ഗോപാലകൃഷ്ണപിള്ള, ജേക്കബ് വർഗീസ് കൈപ്പാശ്ശേരിൽ, രമണി ഭായ് , ജോസ് നെടും പുറം, എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...