ഒഡിഷയിൽ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനെ പരസ്യമായി മർദ്ദിച്ചു

For full experience, Download our mobile application:
Get it on Google Play

ഒഡിഷ : ഒഡിഷയിൽ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനെ പരസ്യമായി മർദ്ദിച്ചു.
ഭുവനേശ്വർ മുനിസിപ്പൽ കോർപ്പറേഷനിലെ അഡീഷണൽ കമ്മീഷണർ രത്‌നാകർ സഹുവിനാണ് മർദനമേറ്റത്. പരാതി പരിഹാര യോഗത്തിനിടെയാണ് സംഭവം. ഒരു സംഘം ആളുകൾ അദ്ദേഹത്തെ വലിച്ചിഴച്ച് ആക്രമിച്ചതായും മൊബൈൽ ഫോൺ കവർന്നതായും സഹു ആരോപിച്ചു. ബിഎംസി ഓഫീസ് പരിസരത്ത് രത്‌നാകർ സാഹു തന്റെ ചേംബറിൽ പരാതി പരിഹാര യോഗം നടത്തുന്നതിനിടെയാണ് സംഭവം. ബിജെപി നേതാവ് ജഗന്നാഥ് പ്രധാനെ അവഹേളിച്ചുവെന്ന് ആരോപിച്ചാണ് മർദനം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബിഎംസി കോർപ്പറേറ്റർ ജീവൻ റൗട്ടിനെ പോലീസ് അറസ്റ്റ് ചെയ്തതായി അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം : ഉത്തരവിറങ്ങി

0
ന്യൂഡൽഹി : പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം അനുവദിച്ച് ഉത്തരവായി. കഴിഞ്ഞ...

പൊയ്ത്തുംകടവിൽ ഫാത്തിമത്ത് റിസ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

0
കണ്ണൂർ: കണ്ണൂർ പൊയ്ത്തുംകടവിൽ ഫാത്തിമത്ത് റിസ (20) ആത്മഹത്യ ചെയ്ത സംഭവത്തില്‍...

യുവാക്കളുമായി സംവാദം : മോഹൻ ഭാഗവതിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു ; അഭിജീത്...

0
മുംബൈ : യുവാക്കളുമായി സംവദിക്കാനുള്ള ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവതിന്റെ തീരുമാനത്തെ...

ഇന്‍ഷുറന്‍സ് എടുക്കാത്ത വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കരുത് : സുപ്രീംകോടതി

0
ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് എടുക്കാത്ത വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കരുതെന്ന് സുപ്രീംകോടതി. പൈലറ്റ് പ്രൊജക്ടായി...