മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും ഹ​രി​യാ​ന പി​സി​സി മു​ൻ അ​ധ്യ​ക്ഷ​നു​മാ​യി​രു​ന്ന ഷം​ഷീ​ർ സു​ർ​ജേ​വാ​ല (87) അ​ന്ത​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

ഡ​ൽ​ഹി: മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും ഹ​രി​യാ​ന പി​സി​സി മു​ൻ അ​ധ്യ​ക്ഷ​നു​മാ​യി​രു​ന്ന ഷം​ഷീ​ർ സു​ർ​ജേ​വാ​ല (87) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ദ്ദേ​ഹം രാ​വി​ലെ ഡ​ൽ​ഹി​യി​ലെ എയിം​സ് ആ​ശു​പ​ത്രി​യി​ലാ​ണ് മ​രി​ച്ച​ത്. കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് ര​ണ്‍​ദീ​പ് സു​ർ​ജേ​വാ​ല​യു​ടെ പി​താ​വാ​ണ്.

അ​ഞ്ച് ത​വ​ണ നി​യ​മ​സ​ഭാം​ഗ​മാ​യും ഒ​രു ത​വ​ണ രാ​ജ്യ​സ​ഭ​യി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ഹ​രി​യാ​ന​യി​ലെ കോ​ണ്‍​ഗ്ര​സി​ന്റെ  ത​ല​മു​തി​ർ​ന്ന നേ​താ​വാ​യി​രു​ന്നു. ഹ​രി​യാ​ന കൃ​ഷി സ​മാ​ജി​ന്റെ  പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന അ​ദ്ദേ​ഹം ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് വേ​ണ്ടി പ്ര​ക്ഷോ​ഭ​ങ്ങ​ൾ ന​യി​ച്ചി​ട്ടു​ണ്ട്. സം​സ്കാ​രം ഇ​ന്ന് വൈ​കി​ട്ട് ഹ​രി​യാ​ന​യി​ൽ ന​ട​ക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...